Category: Mannarkkad

പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന് കാമുകന്റെ ജനനേന്ദ്രിയും മുറിച്ച് മാറ്റി യുവതി

ലക്‌നൗ: പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന് കാമുകനെ ഹോട്ടല്‍ മുറിയില്‍ വിളി ച്ചുവരത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റി ഇരുപത്തിരണ്ടുകാരി. ഇയാള്‍ക്ക് മറ്റൊരു പെ ണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ക്രൂരകൃത്യം. എട്ടുവര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാ ണ് സംഭവം. 24…

കാരക്കാട് എസ്.ടി. നഗറില്‍ ആയുഷ് മെഡിക്കല്‍ ക്യാംപ്

കോട്ടോപ്പാടം: സാമൂഹിക ഐക്യദാര്‍ഢ്യപക്ഷാചരണത്തിന്റെ ഭാഗമായി കോട്ടോപ്പാ ടം മേക്കളപ്പാറ കാരക്കാട് എസ്.ടി നഗറില്‍ ആയുഷ് ഹോമിയോ മെഡിക്കല്‍ ക്യാംപ് നടത്തി. ബി.പി, പ്രമേഹ പരിശോധന, ഹോമിയോ മരുന്ന് വിതരണം എന്നിവയും നട ന്നു.സംസ്ഥാന ആയുഷ് വകുപ്പ്, പട്ടികജാതിപട്ടികവര്‍ഗ പിന്നോക്ക വികസന വകുപ്പ്,…

കോട്ടോപ്പാടത്ത് 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കോട്ടോപ്പാടം: കാട്ടുപന്നികള്‍ വ്യാപകമായി കൃഷനശിപ്പിക്കുകയാണെന്ന കര്‍ഷകരു ടെ പരാതിപ്രകാരം പഞ്ചായത്തധികൃതരുടെ നേതൃത്വത്തില്‍ അംഗീകൃത ഷൂട്ടര്‍മാരെ ഉപയോഗിച്ച് 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. പഞ്ചായത്തിലെ വിവിധ വാര്‍ഡു കളില്‍നിന്നാണ് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പകലുമായി നടന്ന ദൗത്യത്തില്‍ പന്നികളെ വെടിവെച്ചുകൊന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം…

ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിക്കാം ഷെഫ് പാലാട്ടിനൊപ്പം! ആസ്വദിക്കാം ഡി.ജെയും ബുഫെയും

മണ്ണാര്‍ക്കാട് : മനോഹരമായ സംഗീതവും പരിധിയില്ലാതെ ഭക്ഷണവും ആസ്വദിക്കാന്‍ മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലുള്ള പാലാട്ട് റെസിഡന്‍സും ഷെഫ് പാലാട്ട് മള്‍ട്ടികസിന്‍ റെസ്റ്ററോറന്റും ചേര്‍ന്ന് ഡി.ജെ ഒരുക്കുന്നു. ക്രിസ്തുമസ് – ന്യൂ ഇയര്‍ ആഘോഷത്തോടനു ബന്ധിച്ച് മണ്ണാര്‍ക്കാടും കാഞ്ഞിരപ്പുഴയിലുമാണ് ഡി.ജെയും ഫുഡ്‌ഫെസ്റ്റും നടക്കുക യെന്ന്…

കാഞ്ഞിരപ്പുഴ വലതുകരകനാല്‍ നാളെ തുറക്കും

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ വലതുകര കനാല്‍വഴി കാര്‍ഷി കമേഖലയിലേക്കുള്ള ജലവിതരണം നാളെ മുതല്‍ തുടങ്ങും. രാവിലെ 10ന് കനാല്‍ തുറ ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തെങ്കര, കൈതച്ചിറ, മേലാമുറി, ചേറുംകുളം, ചിറ പ്പാടം, മെഴുകുംപാറ എന്നിവടങ്ങളിലെ കര്‍ഷകരുടെ ആവശ്യം…

വായനോത്സവത്തിന് താലൂക്കില്‍ തുടക്കമായി

അലനല്ലൂര്‍ : കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന യു.പി.തല വായ നോത്സവത്തിന് താലൂക്കില്‍ തുടക്കമായി. താലൂക്ക് തല ഉദ്ഘാടനം ചളവ മൈത്രി വാ യനശാലയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍ മോഹനന്‍ മാസ്റ്റര്‍ നിര്‍ വഹിച്ചു. താലൂക്ക് ലൈബ്രറി…

കെ.കരുണാകരന്‍ അനുസ്മരണം നടത്തി

അലനല്ലൂര്‍ : മുന്‍ മുഖ്യമന്ത്രിയായിരുന്ന ലീഡര്‍ കെ.കരുണാകരന്റെ 14-ാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി അനു സ്മരണ സമ്മേളനം സംഘടിപ്പിച്ചു. കോട്ടപ്പള്ള വ്യാപാരഭവനില്‍ നടന്ന അനുസ്മരണ യോഗം മണ്ഡലം പ്രസിഡന്റ് എം. സിബ്ഗത്തുള്ള ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ്…

അപകടരക്ഷാ പരിശീലനം നല്‍കി

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച രണ്ടാംഘട്ട പരിശീലന ക്ലാസ് വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ നടന്നു. ആപത്ഘട്ട ങ്ങളില്‍ വിവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തണെമന്നതിനെ കുറിച്ച് വിശ ദമായ ക്ലാസും പ്രായോഗിക പരിശീലനവും ഉണ്ടായി. കുമരംപുത്തൂര്‍ പഞ്ചായത്ത് പ്ര…

അവധിക്കാല ക്യാംപ് നടത്തി

തെങ്കര: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നൊവേറ്റ് 2024 എന്ന പേരില്‍ ക്രിസ്മസ് വെക്കേഷന്‍ ക്യാംപ് നടത്തി. സബ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് ഉനൈസ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ സിന്ധു, പ്രധാ ന…

കൃത്രിമ വിലക്കയറ്റം തടയാന്‍ പൊതുവിപണിയില്‍ പരിശോധന ശക്തമാക്കും

മണ്ണാര്‍ക്കാട്: ക്രിസ്മസ്, പുതവത്സരം എന്നിവയോടനുബന്ധിച്ച് വിപണികളില്‍ ഉണ്ടാ യേക്കാവുന്ന അവശ്യവസ്തുക്കളുടെ പൊതു കൃത്രിമ വിലക്കയറ്റം തടയുന്നതിന്റെ ഭാ ഗമായി പരിശോധന ശക്തമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ സ പ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ…

error: Content is protected !!