കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ നിര്‍മാണ തൊഴിലാളി മരിച്ചു
തച്ചനാട്ടുകര: നിര്‍മാണപ്രവൃത്തികള്‍ക്കിടെ കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്കു വീണുപരിക്കേറ്റ യുവാവ് മരിച്ചു. ആറ്റാശ്ശേരി വടക്കേക്കര പരേതരായ കേശവന്‍-കാര്‍ ത്യായനി ദമ്പതികളുടെ മകന്‍ മോഹന്‍ ദാസ് (47) ആണ് മരിച്ചത്. രണ്ടുപേരാണ് അപകട ത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ മണ്ണാര്‍ക്കാട് തെങ്കര സ്വദേശി പ്രവീണ്‍…