Mannarkkad

മണ്ണാര്‍ക്കാട്:തെങ്കരയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കോര്‍പ്പിയോ കാര്‍ കത്തി നശിച്ചു.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടമ്പലത്ത് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും...
മണ്ണാര്‍ക്കാട്:ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് നഗരത്തില്‍ നടപ്പാതയോട് ചേര്‍ന്നുള്ള കൈവരിസ്ഥാപിക്കല്‍ പു രോഗമിക്കുന്നു. നെല്ലിപ്പുഴയില്‍ നിന്നും ആരംഭിച്ച കൈവരി...
കോട്ടോപ്പാടം:ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്‍ ഹംസ യുടെ നിര്യാണത്തില്‍ മുസ്ലിം ലീഗ്,യൂത്ത് ലീഗ് കൊടക്കാട് ശാഖ...
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ പെരിമ്പടാരി പോത്തോഴിക്കാവ് തടയണ ജലസമൃദ്ധിയുടെ നിറവില്‍. വര്‍ഷക്കാലത്ത് എടുത്തു മാ റ്റിയ തടയണയുടെ ഷട്ടറുകള്‍ പുനഃസ്ഥാപിച്ചതോടെയാണ്...
തച്ചനാട്ടുകര:വീടിന് സമീപം പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്ക് കാണാതായതായി പരാതി.തച്ചനാട്ടുകര നാട്ടുകല്‍ ആശുപത്രി പടി സ്വദേശി മുഹമ്മദാലിയുടെ കെഎല്‍...
തച്ചനാട്ടുകര: ചെത്തല്ലൂര്‍ അത്തിപ്പറ്റ റോഡില്‍ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാന്‍ കത്തി നശിച്ചു.ആനക്കുഴിയില്‍ ഇന്ന് രാവിലെയോടെ യായിരുന്നു സംഭവം.ആളപായമില്ല.ചെത്തല്ലൂരില്‍ നിന്നും...
കുമരംപുത്തൂര്‍:കാലാവസ്ഥ വ്യതിയാനവും വന്യജീവി ശല്ല്യവും നിമിത്തം കൃഷി ഉപേക്ഷിച്ച പാടത്ത് നെല്‍കൃഷിയില്‍ വിജയ വി പ്ലവം തീര്‍ത്ത് ഡിവൈഎഫ്‌ഐ.കുമരംപുത്തൂര്‍...
മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4533 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം...
അലനല്ലൂര്‍:ഫയര്‍ ആന്‍ഡ് റെസ്‌ക്യു എന്ന വിഷയത്തെ അധികരിച്ച് അലനല്ലൂര്‍ ജിവിഎച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്‌കില്‍ ഡെമോണ്‍സ്‌ട്രേഷന്‍...
error: Content is protected !!