തെങ്കര പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം 27ന് ചര്‍ച്ചയ്ക്ക് എടുക്കും
മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇടതുപക്ഷം കൊണ്ട് വന്ന അവിശ്വാസം 27ന് രാവിലെ 10.30ന് ചര്‍ച്ചയ്ക്ക് എടുക്കും.പഞ്ചായത്ത് പ്രസിഡന്റ് മുസ്ലീം ലീഗിലെ എ.സലീനയ്‌ക്കെതിരെ സിപിഐയും ഇടത് സ്വതന്ത്രനും ഉള്‍പ്പടെ ഒമ്പത് പേര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് ഏഴിനാണ് നല്‍കിയത്.വൈസ് പ്രസിഡന്റ്…