ഗാന്ധി സ്മൃതിയാത്ര നടത്തി
അലനല്ലൂര്:മഹാത്മാ ഗാന്ധിയുടെ 150 -ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോണ്ഗ്രസ് അലനല്ലൂര് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് ഗാന്ധി സ്മൃതിയാത്ര നടത്തി. കാഞ്ഞിരംപാറയില് നിന്നും അലനല്ലൂരിലേക്കായിരുന്നു സ്മൃതിയാത്ര.ഡിസിസി സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാല് അധ്യക്ഷനായി. കെ.തങ്കച്ചന്, വി.സി.രാമദാസ്, കാസിം…