ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
കാരാകുറിശ്ശി:എയിംസ് കലാ കായിക വേദി &ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ഫുട്ബോള്‍ ടുര്‍ണമെന്റ് സംഘടിപ്പിച്ചു.18ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ന്യൂ ഫേസ് കല്ലടിക്കോട് ഒന്നാം സ്ഥാനം നേടി. സോക്കാര്‍ സിറ്റി പനയംപാടം രണ്ടാം സ്ഥാനവും കരസ്ഥ മാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം കാരാകുറിശ്ശി ഗ്രാമ പഞ്ചായത്ത് മെമ്പര്‍…