Mannarkkad

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് സ്വദേശികളായ ജനപ്രതിനിധികളെ കുടുംബശ്രീ വാര്‍ഡ് തല സമിതിയുടെ നേതൃ ത്വത്തില്‍ അനുമോദിച്ചു....
മണ്ണാര്‍ക്കാട്: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മ പെരുന്നാളിന് കൊടിയേറി.രാവിലെ വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം ഇടവക...
കുമരംപുത്തൂര്‍:സമസ്ത വിഭാഗം ജനങ്ങളുടേയും ജീവിത നിലവാ രവും ഗുണമേന്‍മയും മെച്ചപ്പെടുത്താന്‍ വഴിതുറക്കുന്ന സന്‍സദ് ആദര്‍ശ് ഗ്രാമ യോജന അഥവാ...
കല്ലടിക്കോട്:ജനാധിപത്യം, രാഷ്ട്രീയം വിദ്യാര്‍ത്ഥികള്‍ നിര്‍വ ചിക്കുന്നു എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കോങ്ങാട് നിയോ ജകമണ്ഡലം കമ്മിറ്റി നടത്തുന്ന ‘ഏക്...
മണ്ണാര്‍ക്കാട്:ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ ‘സാന്ത്വന സ്പര്‍ ശം’ ജില്ലാതല പരാതി പരിഹാര...
അഗളി:ബിജെപി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതി,പിന്‍വാതില്‍ നിയമനങ്ങ ള്‍ക്കുമെതിരെ യുഡിഎഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം...
മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവ തി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.സംഭവത്തില്‍ താലൂക്ക്...
മണ്ണാര്‍ക്കാട്:മലയാളത്തിന്റെ പ്രിയ കവയത്രി പത്മശ്രീ സുഗത കുമാരി ടീച്ചറുടെ ജന്‍മദിനത്തില്‍ കുന്തിപ്പുഴയുടെ തീരത്ത് ആറാ ട്ടുകടവില്‍ വോയ്‌സ് ഓഫ്...
error: Content is protected !!