Category: Mannarkkad

അടുക്കളയും പരിസരവും ദുര്‍ഗന്ധ പൂരിതം; ഹോട്ടല്‍ അടച്ചിടാന്‍ നോട്ടീസ്

മണ്ണാര്‍ക്കാട്:ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ ഹോട്ടലിന്റെ പാചകപ്പുരക്ക് പരിസരം മാലിനജലം കെട്ടി നിര്‍ത്തി സാംക്രമിക രോഗ ഭീഷണി സൃഷ്ടിച്ചതിനും അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മത്സ്യവും മാംസവും പിടിച്ചെടുത്തിനെത്തുട ര്‍ന്നും ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി.പാലക്കാട് കോഴി ക്കോ ട് ദേശീയ…

ദഫ്മുട്ടില്‍ തിളങ്ങി എംഇഎസ് എച്ച്എസ്എസ് മണ്ണാര്‍ക്കാട്

കാസര്‍ഗോഡ്:സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹയര്‍ സെക്കണ്ടറി വിഭാഗം ദഫ് മുട്ടില്‍ എംഇഎസ് എച്ച്എസ്എസ് മണ്ണാര്‍ക്കാടിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം.രിഫായി ബൈത്ത് ആലപിച്ചാണ് ടീം ദഫ് മുട്ടില്‍ തിളങ്ങിയത്. ഫായിസ് ,അജ്മല്‍, സഫ്വാന്‍, നിയാസ്, അജ്മല്‍,റെനീഷ്,അജ്മല്‍,റിനാസ്,ആദില്‍ എന്നിവരാണ് ടീമംഗങ്ങള്‍. അനസ് മണ്ണാര്‍ക്കാടാണ്…

കാഴ്ചവര്‍ണ്ണങ്ങള്‍ വിതറി തെങ്കരയില്‍ പൂരം പെയ്തിറങ്ങി

തെങ്കര:നാടിന് ഉത്സവച്ചന്തം പകര്‍ന്ന് തെങ്കര വാളാക്കര മൂത്താര് കാവില്‍ പൂരം ആഘോഷിച്ചു.വ്യാഴാഴ്ച വൈകീട്ട് വിവിധ ദേശങ്ങൡ നിന്നുള്ള ദേശവേലകളുടെ വരവ് ആരംഭിച്ചു.ഉച്ചയ്ക്ക് ശിങ്കാരിമേള ത്തിന്റെയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ മൂത്താര് കാവില്‍ നിന്നും ആരംഭിച്ച ദേവസ്വം വേല കാഞ്ഞിരവള്ളി ക്ഷേത്ര ത്തില്‍ നിന്നും…

‘കുഞ്ഞേ നിനക്കായ്’ പോക്‌സോ ബോധവല്‍ക്കരണവുമായി നാട്ടുകല്‍ പോലീസ്

കരിങ്കല്ലത്താണി :കുട്ടികള്‍ക്ക്് നേരെ വര്‍ധിച്ച് വരുന്ന കുറ്റകൃത്യ ങ്ങള്‍ തടയുക,സുരക്ഷിതത്വമേകുക എന്നിവ ലക്ഷ്യമാക്കി കേരള പോലീസ് നടത്തുന്ന കുഞ്ഞേ നിനക്കായ് പോക്‌സോ ബോധവല്‍ ക്കരണ കാമ്പയനിന്റെ ഭാഗമായി നാട്ടുകല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വീഡിയോ പ്രദര്‍ശനം നടത്തി. കരിങ്കല്ലത്താണി,കൊട ക്കാട്,ആര്യമ്പാവ്,അലനല്ലൂര്‍,എടത്തനാട്ടുകര, ഉണ്ണ്യാല്‍…

റസാഖ് മാസ്റ്റര്‍ക്ക് കൃഷിവകുപ്പിന്റെ അവാര്‍ഡ്

എടത്തനാട്ടുകര: സംസ്ഥാന കൃഷിവകുപ്പിന്റെ വിദ്യാലയങ്ങളിലെ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനുള്ള സംസ്ഥാനത്തെ മികച്ച അധ്യാപകനായി എടത്തനാട്ടുകര നാലുകണ്ടം പികെഎച്ച്എംഒയു പി സ്‌കൂളിലെ അധ്യാപകന്‍ വി.റസാഖ് മാസ്റ്റര്‍ തെരെഞ്ഞെടുക്ക പ്പെട്ടു. നാലുകണ്ടം യു.പി.സ്‌കൂളില്‍ റസാഖ് മാസ്റ്ററുടെ നേതൃത്വ ത്തില്‍ കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ…

മണ്ണാര്‍ക്കാട് നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ്

മണ്ണാര്‍ക്കാട്:ശബരിമല തീര്‍ഥാടകരുടെ സൗകര്യത്തിനായി മണ്ണാര്‍ ക്കാട് നിന്ന് പമ്പയിലേക്ക് നാളെ മുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കുമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അറിയി ച്ചു.അയ്യപ്പ ഭക്തരുടെ അഭ്യര്‍ത്ഥന മാനിച്ച് മന്ത്രിക്ക് എംഎല്‍എ നിവേദനം നല്‍കിയിരുന്നു. മണ്ണാര്‍ക്കാട് നിന്നും പാലക്കാട് തൃശ്ശൂര്‍ കോട്ടയം…

പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; മൂന്നരലക്ഷം കവര്‍ന്നു

കോട്ടോപ്പാടം: കൊടുവാളിപ്പുറത്ത് പൂട്ടിയിട്ട വീട് കുത്തി തുറന്ന് മൂന്നര ലക്ഷത്തോളം രൂപ കവര്‍ന്നു.കാട്ടുവളപ്പില്‍ മുഹമ്മദ് അലി മുസ്ലിയാരുടെ വീട്ടിലാണ് മോഷണം അരങ്ങേറിയത്.വീടിന്റെ മുന്‍ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. മുക ളിലത്തെ രണ്ട് മുറികളിലേയും താഴത്തെ രണ്ട് മുറികളിലേയും അലമാരകള്‍…

കേരളോത്സവം;മത്സരങ്ങള്‍ തുടരുന്നു

മണ്ണാര്‍ക്കാട്: യുവജനങ്ങളുടെ കലാകായിക കഴിവുകള്‍ പരിപോ ഷിപ്പി ക്കുന്നതിന് വേണ്ടി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ ഡിന്റെ സഹകരണത്തോടെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം 2019 ന്റ ഭാഗമായി ക്രിക്കറ്റ്, വടം വലി മത്സരങ്ങള്‍ എം.ഇ.എസ് കല്ലടി കോളേജ് ഗ്രൗണ്ടില്‍…

കള്ളന്‍മാരെ കൊണ്ട് തോറ്റ് പോലീസും നാട്ടുകാരും

അലനല്ലൂര്‍:കണ്ണൊന്ന് തെറ്റിയാല്‍ കള്ളന്‍മാര്‍ വന്ന് വീട്ടില്‍ കയറും. കയ്യില്‍ കിട്ടുന്നതുമായി കടന്ന് കളയുകയും ചെയ്യും.കുറച്ച് സമയ ത്തേക്ക് പോലും വീട് അടച്ചിട്ട് പുറത്തേക്ക് പോകാന്‍ വയ്യ.പോയാല്‍ തന്നെ തിരിച്ചെത്തുന്നവരെ മനസ്സമാധാനമുണ്ടാകില്ല. കള്ളന്‍മാരു ടെ ശല്ല്യം കാരണം അലനല്ലൂര്‍ മേഖലയിലെ ജനങ്ങളാകെ ആധിയി…

മതപ്രഭാഷണം സംഘടിപ്പിച്ചു

തച്ചനാട്ടുകര: നാട്ടുകല്‍ മഖാം ഉറൂസിനോടനുബന്ധിച്ചുള്ള മത പ്രഭാഷണം ഷരീഫ് റഹ്മാനി നാട്ടുകല്‍ ഉദ്ഘാടനം ചെയ്തു.വാഫി കോളേജ് പ്രിന്‍സിപ്പാള്‍ ഇസ്ഹാഖ് ഹുദവി അധ്യക്ഷനായി. കൊട ക്കാട് ഇമ്പിച്ചിക്കോയ തങ്ങള്‍, നവാസ് മന്നാനി പനവൂര്‍ മുഖ്യ പ്രഭാഷണം നടത്തി, മഹല്ല് ഖാസി മുഹമ്മദ്കുട്ടി, മഹല്ല്…

error: Content is protected !!