Category: Mannarkkad

അമ്പലപ്പാറ വിസ്ഡം ഇസ്ലാമിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു

അമ്പലപ്പാറ:അമ്പലപ്പാറ വിസ്ഡം ഇസ്ലാമിക് സെന്റര്‍ വിസ്ഡം ഇസ്ലാ മിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അശ്‌റഫ് ഉദ്ഘാടനം ചെയ്തു. ഖാലിദ് തോട്ടാശ്ശീരി മലയില്‍ ്അധ്യക്ഷനായി. ഹാരിസ് ബ്‌നു സലീം മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, അന്‍വര്‍ ഒളകര, സാദിഖ്…

നാവില്‍ കൊതിയൂറും വിഭവങ്ങളുമായി നാടന്‍ ഭക്ഷണമേള

തെങ്കര:നെല്ലിക്കാ ചമ്മന്തി മുതല്‍ വാഴക്കൂമ്പ് തോരന്‍ വരെ, പയര്‍,മത്തന്‍,കുമ്പളം ഇലകള്‍ കൊണ്ടുളള പലവിധ പലഹാര ങ്ങള്‍.കണ്ട് നിന്നവരുടെ നാവില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറച്ച് രാജാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന നാടന്‍ ഭക്ഷണമേള ഭക്ഷണപ്രേമികളുടെ മനം കവര്‍ന്നു .അനാരോ ഗ്യകരമായ ഭക്ഷണ…

ദശസഹസ്രദീപ സമര്‍പ്പണം ഭക്തിസാന്ദ്രമായി

മണ്ണാര്‍ക്കാട്:തെന്നാരി മൂത്താര്‍ ഭുവനേശ്വരി ക്ഷേത്രത്തില്‍ ദശസഹസ്രദീപ സമര്‍പ്പണം നടന്നു.മണ്ഡലകാല ഉത്സവത്തോ ടനുബന്ധിച്ചായിരുന്നു ദീപസമര്‍പ്പണം. ക്ഷേത്രം തന്ത്രി പന്തല ക്കോട്ട് മന ശങ്കരനാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. നൂറ് കണക്കിന് ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദേശീയ പണിമുടക്കും മധ്യമേഖലാ പ്രചാരണ ജാഥയും വിജയിപ്പിക്കും:സംയുക്ത ട്രേഡ് ജില്ലാ യോഗം

പാലക്കാട്:തൊഴിലും തൊഴില്‍ നിയമങ്ങളും ജനജീവിതവും തകര്‍ ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ദേശീയ ട്രേഡ് യൂണിയ നുകളും സ്വതന്ത്ര ഫെഡറേഷനുകളും കേന്ദ്ര സംസ്ഥാന ജീവന ക്കാരുടെ സംഘടനകളും പങ്കെടുക്കുന്ന ജനുവരി 8ന്റെ അഖിലേ ന്ത്യാ പൊതുപണിമുടക്ക് പാലക്കാട് ജില്ലയില്‍ സമ്പൂര്‍ണമാക്കാന്‍ സംയുക്ത…

എസ്‌കെഎസ്എസ്എഫ് അലനല്ലൂര്‍ ക്ലസ്റ്റര്‍ സര്‍ഗലയം ഞായറാഴ്ച

അലനല്ലൂര്‍:ഇസ്ലാമിക കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ എസ്‌കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന സര്‍ഗലയം അലനല്ലൂര്‍ ക്ലസ്റ്റര്‍ മത്സരങ്ങള്‍ ഡിസംബര്‍ എട്ടിന് ഉച്ചക്ക് ഒരു മണി മുതല്‍ അലനല്ലൂര്‍ ശറഫുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ നടക്കും. 35 ഇനങ്ങളിലായി 150 ല്‍ പരം…

കേരള മുസ്ലിം ജമാഅത് കുടുംബ സഭ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച

കോട്ടോപ്പാടം:കേരള മുസ്ലീം ജമാ അത് കുടുംബ സഭ ജില്ലാ തല ഉദ്ഘാടനം ഡിസംബര്‍ 8ന് വൈകീട്ട് 7 മണിക്ക് കോട്ടോപ്പാടം കുണ്ട്‌ലക്കാട് മുനവ്വിറുല്‍ ഇസ്ലാം സുന്നി മദ്രസയില്‍ നടക്കും. ജില്ലാ ജനറല്‍ സെക്രട്ടറി ഇ.വി.അബ്ദുറഹ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്യും .ജില്ല പ്രസിഡന്റ്…

ഡിസംബറിലെ ഭക്ഷ്യധാന്യ വിതരണം; എ.എ.വൈ വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യം

പാലക്കാട്:റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഡിസംബര്‍ മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും.മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡിലുള്‍പ്പെട്ട ഓരോ അംഗത്തിനും…

കയര്‍ ഭൂവസ്ത്രം പദ്ധതി:അലനല്ലൂര്‍ പഞ്ചായത്ത് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

അലനല്ലൂര്‍:ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്ന മണ്ണു ജല സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം പദ്ധതിക്ക് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആലപ്പുഴയില്‍ നടന്ന കയര്‍ കേരള 2019 ല്‍ കേരള ധനകാര്യ – കയര്‍ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മറ്റു വകുപ്പ് മേധാവികള്‍ക്ക്…

നഗരസഭ സെക്രട്ടറിയുടെ സ്ഥലം മാറ്റം; റദ്ദാക്കണമെന്ന കൗണ്‍സില്‍ പ്രമേയം പാസ്സായി

മണ്ണാര്‍ക്കാട്:നഗരസഭ സെക്രട്ടറിയുടെ സ്ഥലം മാറ്റം റദ്ദ് ചെയ്യണ മെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സില്‍ പ്രമേയം പാസാക്കി. ശനി യാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സിലിലാണ് യുഡിഎഫിന്റെ അംഗ ബലത്തില്‍ പ്രമേയം പാസ്സായത്.രാവിലെ പതിനൊന്ന് മണിക്ക് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 29 കൗണ്‍സിലര്‍മാരില്‍ 22…

ശരവണ ബാബാജിക്ക് സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട്:പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്ര ത്തില്‍ ശരവണഭവമഠം മഠാധിപതി ശരവണ ബാബാജിക്ക് സ്വീകരണം നല്‍കി. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ ക്ഷേത്രത്തിലെത്തിയ ബാബാജിയെ ക്ഷേത്രം ഭാരവാഹികള്‍ ചേര്‍ന്ന് പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു.താലപ്പൊലിയോടെ ബാബാജിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.ക്ഷേത്ര സംക്ഷണ സമിതി പ്രസിഡന്റ്…

error: Content is protected !!