Category: Mannarkkad

ഗാന്ധി ബഹുസ്വരതയെ മാനിച്ച മഹാത്മാവ് : ഡോ. പി. എ.ഫസല്‍ ഗഫൂര്‍

മണ്ണാര്‍ക്കാട് : മഹാത്മാഗാന്ധി ബഹുസ്വരതയെ മാനിച്ച മഹാത്മാ വായിരുന്നുവെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡണ്ട് ഡോ.പി എ ഫസല്‍ ഗഫൂര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജി ല്‍ ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം, അറബി ഭാഷാ വിഭാഗങ്ങള്‍ സംയു ക്തമായി സംഘടിപ്പിച്ച ‘മഹാത്മാഗാന്ധി…

ബാലാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: വിസ്ഡം സ്റ്റുഡന്റ്‌സ് ബാലസമ്മേളനം

തച്ചമ്പാറ : വളരെ ചെറിയ കുട്ടികള്‍ വരെ പല നിലയ്ക്കുമുള്ള ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമാകുന്ന വേദനാജന കമായ അവസ്ഥ വര്‍ധിച്ചു വരുന്ന വര്‍ത്തമാനകാല സാഹചര്യ ത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ ഭരണകൂടത്തിന്റെ ബോധപൂര്‍വമായ ഇടപെടല്‍ ആവശ്യമാണെന്ന് വിസ്ഡം സ്റ്റുഡന്‍സ്…

ഫ്‌ലാഗ് സോക്കര്‍ അക്കാദമി ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം:ആര്യമ്പാവ് ടൗണ്‍ ക്ലബ്ബ് ഫ്‌ലാഗ് സോക്കര്‍ അക്കാദ മിയുടെ ഉദ്ഘാടനം സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ചെറൂട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഫിഫ മുഹമ്മദാലി ചെയര്‍മാന്‍ ശിഹാബ് കുന്നത്ത് ഹരിദാസന്‍ രജീഷ് കുരീക്കാട്ടില്‍…

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തുടങ്ങി

അലനല്ലൂര്‍:കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം അലനല്ലൂര്‍ പാലക്കാഴി ബ്ലെയ്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 29-മാത് കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങില്‍ വിവിധ മേഖല കളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. പഞ്ചായത്ത് സ്റ്റാന്‍ ഡിംഗ് കമ്മിറ്റി…

സഅദിയ ഗോള്‍ഡന്‍ ജൂബിലി: സ്‌നേഹ സഞ്ചാരം നളെ മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്:അമ്പതാണ്ട് പിന്നിട്ട ജാമിഅ സഅദിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി വിളംബരവുമായി എറണാകുളത്ത് നിന്നും പ്രയാണം ആരംഭിച്ച സ്‌നേഹ സഞ്ചാരം നാളെ വൈകീട്ട് ആറിന് മണ്ണാര്‍ക്കാട് എത്തുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സഅദിയ്യ പ്രസിഡന്റും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ…

സ്‌കൂളിന്റെ മികവുകള്‍ സമൂഹത്തിലെത്തിച്ച് എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്

എടത്തനാട്ടുകര : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയം കൈവരിച്ച നേട്ടങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയ ന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ, എസ്.എം.സി സമിതി കള്‍ സംയുക്തമായി സംഘടിപ്പിച്ച രക്ഷാ കര്‍ത്തൃ…

മമാങ്ക് വരവ് മണ്ണാര്‍ക്കാട്ട് ആഘോഷമാക്കാനൊരുങ്ങി മമ്മൂട്ടി ഫാന്‍സ്

മണ്ണാര്‍ക്കാട്:ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശ ത്തോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റി ചിത്രം മാമാങ്കം വ്യാഴാഴ്ച തിയേറ്ററുകളിലെത്തും.മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാമാങ്കത്തെ വരവേല്‍ക്കാന്‍ മമ്മൂട്ടി ഫാന്‍സ് വെല്‍ഫയര്‍ അസോ സിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ മണ്ണാര്‍ക്കാട്…

പി അബ്ദുള്‍ ഗഫൂര്‍ രക്തസാക്ഷി ദിനാചരണം നാളെ; ഡിവൈഎഫ്‌ഐ രക്തദാനക്യാമ്പ് നടത്തി

കുമരംപുത്തൂര്‍:സിപിഎം ഡിവൈഎഫ്‌ഐ നേതാവായിരുന്ന അരി യൂരിലെ പി അബ്ദുള്‍ ഗഫൂറിന്റെ രക്തസാക്ഷി ദിനാചരണത്തോട നുബന്ധിച്ച് ഡിവൈഎഫ്‌ഐ കുമരംപുത്തൂര്‍ ചുങ്കം യൂണിറ്റും പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കുമരംപുത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന…

സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്താവാന്‍ ഒരുങ്ങി കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്; വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കണ്ണമ്പ്ര: ജില്ലയിലെ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ പദവിയിലേക്ക് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിനെ എത്തിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വനിതാ ഹാളില്‍ കണ്ണമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. വനജ കുമാരി നിര്‍വഹിച്ചു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…

കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ ബോധവത്ക്കരണവുമായി കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ

ചിറ്റൂര്‍:കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടി സംഘടിപ്പി ച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍…

error: Content is protected !!