മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ഇരുപതോളം പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിലേക്ക്...
Mannarkkad
അലനല്ലൂര്‍:എടത്തനാട്ടുകരയില്‍ വാക്‌സിനേഷന്‍ കേന്ദ്രം അനുവ ദിക്കണമെന്ന് ആവശ്യമുയരുന്നു.ഈ ആവശ്യമുന്നയിച്ച് ഒന്നാം വാ ര്‍ഡ് മെമ്പര്‍ നൈസി ബെന്നി ജില്ലാ...
തച്ചമ്പാറ: പഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം അവ താളത്തിലാണെന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആരോപ ണം അടിസ്ഥാനരഹിതമാണ് പഞ്ചായത്ത്...
മണ്ണാര്‍ക്കാട്: തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷ ഭര ണ സമിതിക്കെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രംഗത്ത്. ഗ്രാമ...
മണ്ണാര്‍ക്കാട്:നഗരസഭ ഉഭയമാര്‍ഗം വാര്‍ഡ്,അരകുര്‍ശ്ശി വാര്‍ഡ് തല യോഗവും റാപ്പിഡ് റെസ്‌പോണ്‍സ് ടീം കമ്മിറ്റിയും ചേര്‍ന്നു. കോവി ഡ് പ്രതിരോധ...
കല്ലടിക്കോട്: വയനാട് സ്വദേശിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കല്‍പ്പറ്റ ശ്രീദുര്‍ഗ വീട്ടില്‍ ചന്ദ്രന്റെ മകന്‍ സ്മിജിലേഷ് (32)...
മണ്ണാര്‍ക്കാട്:കോവിഡ് അതിരൂക്ഷമായിരിക്കെ രക്തബാങ്കുകളില്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ രക്തദാനവുമായി ഡിവൈ എഫ്‌ഐയും രംഗത്ത്.വാക്‌സിനേഷന് മുമ്പ് രക്തം നല്‍കാം എന്ന...
കല്ലടിക്കോട്:ദേശീയപാത കല്ലടിക്കോട് കാഞ്ഞിക്കുളത്ത് ബൈ ക്കും ലോറിയും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു.കോങ്ങാട് മ ണിക്കശ്ശേരി ചേരേങ്കല്‍ വീട്ടില്‍ കുമാരന്റെ...
മണ്ണാര്‍ക്കാട്:കോവിഡ് ചികിത്സക്കായി ജില്ലയിലെ വിവിധ കേന്ദ്ര ങ്ങളിലായി 2588 കിടക്കകള്‍ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ്. എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ....
മണ്ണാര്‍ക്കാട്:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മെയ് രണ്ടി ന് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെണ്ണലി ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി....