Mannarkkad

കാരാകുര്‍ശ്ശി:വനംകൊള്ളയ്‌ക്കെതിരെ ബിജെപി കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി ധര്‍ണ നടത്തി.കോങ്ങാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി ജയരാജ് ഉദ്ഘാടനം...
കാരാകുര്‍ശ്ശി: വെണ്ണടിയില്‍ താമസിക്കുന്ന 85 വയസ് പ്രായമുള്ള കിടപ്പു രോഗിയ്ക്ക് ബിജെപി പഞ്ചായത്ത് കമ്മിറ്റി എയര്‍ബെഡ് എത്തിച്ചു നല്‍കി.കോങ്ങാട്...
അലനല്ലൂര്‍: ഡിവൈഎഫ്ഐ മാളിക്കുന്ന് യൂണിറ്റ് പ്രവര്‍ത്തകര്‍ അംഗനവാടി പരിസരം ശുചീകരിച്ചു.അംഗനവാടിയുടെ മുന്‍ വശ ത്ത് ചെടികള്‍ വെച്ച് പിടിപ്പിക്കുകയും...
അലനല്ലൂര്‍: കോട്ടപ്പള്ള മുതല്‍ കാപ്പുപറമ്പ് വരെ പാതയോരത്തെ പൊന്തക്കാടുകള്‍ വെട്ടിത്തെളിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാതൃകയായി.പാതയുടെ ഇരുവശവും കാട് വളര്‍ന്ന്...
കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 350 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 22884 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരമാകെ അണുവിമുക്തമാക്കി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സംഘം. ലോക്ക്ഡൗണ്‍ ഇളവുകളോടെ വ്യാപാര സ്ഥാപനങ്ങള്‍...
കോട്ടേപ്പാടം: ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ കുടുംബങ്ങ ള്‍ക്ക് പലവ്യഞ്ജന കിറ്റ് എത്തിച്ചു നല്‍കി അമ്പാഴക്കോട് ശാഖാ മുസ്ലിം യൂത്ത്...
മണ്ണാര്‍ക്കാട്: ബ്ലോക്ക് പരിധിയിലെ ഭീമനാട് ഡിവിഷനില്‍ പ്രവാസി കള്‍ക്ക് കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ബ്ലോക്ക് പഞ്ചാ യത്ത്...
error: Content is protected !!