കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 3038 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 3675 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍...
Mannarkkad
മണ്ണാര്‍ക്കാട്: ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വാര്‍ഡ്തലങ്ങളില്‍ പ്രതിഷേധ...
മണ്ണാര്‍ക്കാട്:നഗരസഭയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളില്‍ വ്യക്തത വരുത്തി അതിനനുസൃതമായ നിയന്ത്രണങ്ങള്‍ നടപ്പിലാ ക്കി അടഞ്ഞ് കിടക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍...
മണ്ണാര്‍ക്കാട്: കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ വിവിധ ദേശീയ സാമ്പിള്‍ സര്‍വ്വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം ജൂണ്‍ 21 മുതല്‍ പുനരാരംഭിക്കുമെന്ന്...
കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ തുപ്പനാട് പുഴയുടെ പാലത്തിനോട് ചേര്‍ന്ന് പാതയുടെ ഒരു വശം ഇടിഞ്ഞു. ഇ രുപതടിയോളം...
മണ്ണാര്‍ക്കാട്: ബിജെപി നേതാക്കന്‍മാരേയും പാര്‍ട്ടിയേയും വേട്ട യാടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ സത്യാഗ്രഹ സമരം...
മണ്ണാര്‍ക്കാട്:കെഎസ്ടിയു കരുതല്‍ സ്പര്‍ശം’ പദ്ധതിയുടെ രണ്ടാം ഘട്ട ത്തിന്റെ ഭാഗമായി ഉപജില്ലയിലെ സ്‌കൂളുകളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി....
മണ്ണാര്‍ക്കാട്: സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ലീഗ ല്‍ സര്‍വീസ് അതോറിറ്റി (ഡി.എല്‍.എസ്.എ) എന്നിവയുടെ ആഭിമു ഖ്യത്തില്‍...
വിതരണോദ്ഘാടനം ജൂണ്‍ 21ന് പാലക്കാട്ട് മണ്ണാര്‍ക്കാട്: കോവിഡ് ബാധിച്ച് പ്രതിസന്ധിയിലായ ക്ഷീരകര്‍ഷ കര്‍ക്ക് കാലിത്തീറ്റ സൗജന്യ കാലിത്തീറ്റ വിതരണം...
മണ്ണാര്‍ക്കാട്:മുണ്ടേക്കരാട് കൊന്നക്കോടുള്ള സര്‍ക്കാര്‍ ഭൂമിയില്‍ സബ് ജയില്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് യുഡിഎഫ് മണ്ണാര്‍ക്കാട് നിയോജക...