Category: Mannarkkad

മണ്ണാര്‍ക്കാട് മുക്കണ്ണത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: ടിപ്പുസുല്‍ത്താന്‍ -കോങ്ങാട് റോഡിലെ മുക്കണ്ണത്തിന് സമീപം പാറപ്പുറത്ത്‌ ഒമ്‌നി വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നായാടിക്കു ന്ന് പുല്ലൂന്നി വീട്ടില്‍ സുബ്രഹ്മണ്യന്‍ മകന്‍ വിഷ്ണു (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാഞ്ഞിരം പാടം സ്വദേശി വിഷ്ണുവി നെ…

ബിജെപി ടിവി എത്തിച്ച് നല്‍കി

അലനല്ലൂര്‍:പഞ്ചായത്തിലെ പാലക്കുന്നില്‍ താമസിക്കുന്ന കുടുംബ ത്തിന് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷന്‍ ബി.ജെ.പി എടത്തനാട്ടുകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കി.എടത്തനാട്ടുകര ഏരിയ കമ്മിറ്റി പ്രസിഡന്റ് വി.വിഷ്ണു ,യുവമോര്‍ച്ച മണ്ണാര്‍ക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് സി.അനൂപ്, ബി.ജെ.പി ഏരിയ വൈസ് പ്രസിഡന്റ് വിജയകൃഷ്ണന്‍,…

ചുമട്ട് തൊഴിലാളി കുടുംബത്തിലേക്ക് സിപിഎം ടിവി എത്തിച്ച് നല്‍കി

അലനല്ലൂര്‍ : ചുമട്ട് തൊഴിലാളി യൂണിയന്‍ അംഗത്തിന്റെ മക്കള്‍ ക്ക് ഓണ്‍ ലൈന്‍ പഠനത്തിനായി സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടിലേക്ക് ടിവി എത്തിച്ച് നല്‍കി. കഴിഞ്ഞ ദിവസം കെഎസ് യു ജില്ലാ പ്രസിഡ ന്റ് അജയ്‌ഘോ ഷ്,യൂത്ത് കോണ്‍ഗ്രസ്…

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മണ്ണാര്‍ക്കാട്:എസ്എഫ്ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളായി.മണ്ണാര്‍ക്കാട് വെച്ച് ചേര്‍ന്ന യോഗം 31 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.സെക്രട്ടറിയായി കെ ഷാനിഫി നെയും പ്രസിഡന്റായി അമലിനേയും യോഗം തെരഞ്ഞെടുത്തു .പവിത്ര,തസ്നീം (വൈ.പ്രസി),മാലിക്ക്,അലിഹൈദര്‍ (ജോയിന്റ് സെക്രട്ടറി).കോവിഡ് 19 പശ്ചാത്തലത്തില്‍ സമ്മേളനങ്ങള്‍ ഒഴിവാ ക്കി യോഗം…

ഇനി ഒരുമയുടെ വഴിയില്‍… നസിറുദ്ദീനും ഹസ്സന്‍കോയയും കൂടിക്കാഴ്ച നടത്തി

കോഴിക്കോട് : വര്‍ഷങ്ങള്‍ക്ക് മുന്‍പ് വഴി പിരിഞ്ഞ കേരള വ്യാപാ രി വ്യവസായി ഏകോപന സമിതിയുടെ ഇരു വിഭാഗങ്ങളും വീണ്ടും ഒന്നായി പ്രവര്‍ത്തിക്കും. ടി. നസീറുദ്ദീന്‍ പ്രസിഡന്റായ ഒദ്യോഗിക വിഭാഗവും, മറ്റൊരു വിഭാഗമായി അറിയപ്പെടുന്ന കെ. ഹസ്സന്‍ കോ യ വിഭാഗവുമാണ്…

മെമ്പര്‍ഷിപ്പ് കാമ്പയിന്‍ തുടങ്ങി

അലനല്ലൂര്‍:എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയിലേക്ക് പ്രദേശത്തെ മുഴുവന്‍ ആളുകളേയും അംഗമാക്കുന്നതിനായുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി. കാപ്പ് പറമ്പ് പ്രദേശത്ത് മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഒ.ഫിറോസ്, കെ ഉമ്മറിന് നല്‍കി നിര്‍വ്വഹിച്ചു.ഹമീദ് മണലടി ,അഫ്‌സല്‍, ഷൗക്കത്ത്, സുധീര്‍,സിറാജ് എന്നിവര്‍ പങ്കെടുത്തു.

ഇന്ധന വില;ഡിഎംടിയു ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:ഇന്ധന വിലവര്‍ധന പിന്‍വലിക്കുക,തൊഴിലും കൂലി യും സംരക്ഷിക്കുക,മോട്ടോര്‍ വ്യവസായം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിഎംടിയു (സിഐടിയു) മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.സിഐടിയു ജില്ലാ കമ്മിറ്റി അംഗം പി ദാസന്‍ ഉദ്ഘാടനം ചെയ്തു.ഡിഎംടിയു ജില്ലാ…

യൂത്ത് കോണ്‍ഗ്രസ് ആദരവ് നല്‍കി

മണ്ണാര്‍ക്കാട്: അഭിഭാഷകനായി സനദെടുത്ത കെ.എസ്.യു മുന്‍ അലനല്ലൂര്‍ മണ്ഡലം പ്രസിഡണ്ട് ഷഹബാസ് ആലായനെ യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഹാരാര്‍പ്പണവും, ഉപ ഹാരവും നല്‍കി.ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ഹബീബ് മാഷ്,കാസിം ആലായനും,മണ്ഡലം…

ഫോണില്‍ അശ്ലീല വീഡിയോ കണ്ട യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട്: ഫോണില്‍ അശ്ലീല വീഡിയോ കണ്ട യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പൂഞ്ചോല മാന്തോണി കീഴേത്ത് അഭിഷേകി(21) നെയാണ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ഐടി കുറ്റകൃത്യ നിരീക്ഷണ വിഭാഗമായ സൈ ബര്‍ ഡോമില്‍ നിന്നും ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്ന്…

പണി പൂര്‍ത്തീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍:എം എല്‍ എയുടെ സുസ്ഥിര ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച കുമരംപുത്തൂര്‍ പഞ്ചായത്തിലെ പുതുക്കുടി – പുല്ലൂന്നി റോഡ് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹംസ, ഹുസൈന്‍ കൊളശ്ശേരി,…

error: Content is protected !!