കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
മണ്ണാര്‍ക്കാട്:മോദി-പിണറായി സര്‍ക്കാരുകളുടേത് ജനദ്രോഹ നട പടികളാണെന്നാരോപിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ നടത്തി.കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന് ഉദ്ഘാട നം ചെയ്തു.കൊറോണക്കാലത്തും ഇന്ധനവില കൂട്ടി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി…