മണ്ണാര്‍ക്കാട്: സൈലന്റ് വാലി പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിനെതിരെ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പ്രതിഷധ സംഗമം നടത്തി.ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ജോഷി പള്ളി നീരായ്ക്കല്‍ അധ്യക്ഷനായി. നേതാ ക്കളായ കെ. ശിവരാജേഷ്, ജോയ് കാക്കനാടന്‍, എം വി. രാമചന്ദ്രന്‍ നായര്‍, പി കെ. മാധവവാര്യര്‍,കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി വി.ഷൗക്കത്തലി, ജോസ് പീറ്റര്‍,ടി കെ. വത്സലന്‍,വി എ. ബെന്നി, മനോജ്, പ്രജീഷ് പ്ലക്കല്‍,ജോയ് നബിശേരി,അഭിജിത്ത് മാണി, ബിജു പൂഞ്ചോല, പി വി.ഹാന്‍സണ്‍, സജി, സിനോജ്, രാജന്‍ വര്‍ഗീസ്,സി ഡി. ബേബി,തോമസ്‌കുട്ടി, ഉമ്മര്‍,കെ എം. ബഷീര്‍,കൃഷ്ണരാജ് എന്നിവര്‍ സംസാരിച്ചു.