Mannarkkad

തെങ്കര: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് തെങ്കര മണ്ഡലം കോ ണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം...
മണ്ണാര്‍ക്കാട്: മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് അതിക്ര മത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി.ആശുപത്രിപ്പടിയില്‍...
മണ്ണാര്‍ക്കാട്: കെജെടിഎം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യ ത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ പരിശീലന കളരി സം ഘടിപ്പിച്ചു.എഴുത്തുകാരി എസ്.കെ കവിത...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വടക്കുമണ്ണത്ത് മണി വീണയില്‍ ജയരാജ് (53)നിര്യാതനായി.അസുഖ...
കോട്ടോപ്പാടം: എസ്എസ്എഫ് കോട്ടോപ്പാടം സെക്ടര്‍ സാഹിത്യോ ത്സവ് ജൂലൈ 16,17 തിയതികളില്‍ കൂമഞ്ചേരിക്കുന്നില്‍ നടക്കും. ഏഴ് യൂണിറ്റുകളില്‍ നിന്നായി...
മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ (15 ജൂണ്‍) പ്രാഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി...
കല്ലടിക്കോട്: ദേശീയപാതയില്‍ കല്ലടിക്കോട് മാപ്പിള സ്‌കൂളിന് സമീപം ടാങ്കര്‍ ലോറിയും പിക്കപ്പ് വാനും തമ്മിലിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു.തമിഴ്‌നാട് തൃച്ചി...
അലനല്ലൂര്‍: മണ്ണാന്‍,വണ്ണാന്‍ സമുദായങ്ങളുടെ പ്രാചീന അനുഷ്ഠാന കലയായ തിറ കളിയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനും കലാ സാം സ്‌ക്കാരിക മേഖലയുടെ...
error: Content is protected !!