അലനല്ലൂര്‍: മണ്ണാന്‍,വണ്ണാന്‍ സമുദായങ്ങളുടെ പ്രാചീന അനുഷ്ഠാന കലയായ തിറ കളിയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനും കലാ സാം സ്‌ക്കാരിക മേഖലയുടെ വളര്‍ച്ചക്കും വ്യാപനത്തിനും ലക്ഷ്യമിട്ട് വള്ളുവനാടന്‍സ് തിറ കളി സംഘത്തിന്റെ നേതൃത്വത്തില്‍ തിറ കളി പരിശീലന പരിപാടി സംഘടിപ്പിച്ചു.നാടന്‍ കലാകാരനും ഗവേ ഷകനുമായ ശ്രീനാഥ് അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു അജയന്‍ കണ്ണാ ടികുഴിയില്‍ അധ്യക്ഷത വഹിച്ചു.പ്രശസ്തരായ തിറ കളി കലാകാര ന്‍മാരെ എം.വി.എസ്സ്.എസ്സു് ജില്ലാ സെക്രട്ടറി കെ.സേതുമാധവന്‍ പൊന്നാട അണിയിച്ചു.പ്രമുഖ തിറ കളി ആശാന്‍ മേലൂര്‍ പ്രകാശന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.കെ.ഗോപാലന്‍, പി.നാരായ ണന്‍, ഭാസ്‌ക്കരന്‍ കുറുവാഞ്ചേരി ,വി.സജീഷ്, പാക്കത്ത് മണി,വി. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!