08/12/2025

admin

മണ്ണാര്‍ക്കാട്: അയ്യായിരം വിദ്യാര്‍ത്ഥികളെ അണിനിരത്തി അയ്യാ യിരം ത്രിവര്‍ണ്ണ ബലൂണുകള്‍ ആകാശത്തേക്ക് പറത്തി എം ഇ എസ് പാലക്കാട്...
മണ്ണാർക്കാട്: ബാലസംഘം അലനല്ലൂർ വില്ലേജ് കമ്മിറ്റി പൗരത്വ ഭേദഗതി ബില്ലിനെതിരെ സാഹോദര്യ സംഗമം സംഘടിപ്പിച്ചു. ഏരിയാ കൺവീനർ എം.എം.ബഷീർ...
മണ്ണാര്‍ക്കാട് :വില്‍പ്പനക്കായി കൈവശം വെച്ചിരുന്ന ആറ് കിലോ യിലധികം കഞ്ചാവുമായി യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു.തെങ്കര കോല്‍പ്പാടം...
യുഎഇ:യുഎഇയിലുള്ള മണ്ണാര്‍ക്കാട്ടുകാരുടെ ശാക്തീകരണത്തി നും ക്ഷേമത്തിനും ഇനി മണ്ണാര്‍ക്കാട് എക്‌സപാട്രിയേറ്റ് എംപവര്‍ മെന്റ് ടീം അഥവാ മീറ്റ് പ്രവാസി...
പാലക്കാട്:ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ടായി അഡ്വക്കേറ്റ് ഇ.കൃഷ്ണദാസിനെ വീണ്ടും തിരഞ്ഞെടുത്തു. ഇന്ന് രാവിലെ വര ണാധികാരി മുന്‍പാകെ അഡ്വ.ഇ.കൃഷ്ണദാസ്...
കരിമ്പ:പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക എന്നാവശ്യപ്പെട്ട് കരിമ്പ പള്ളിപ്പടിയില്‍ സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം...
കോട്ടോപ്പാടം: വേനലില്‍ വലഞ്ഞെത്തുന്ന വഴിയാത്രക്കാര്‍ക്ക് കുണ്ട്‌ലക്കാടില്‍ കുടിവെള്ളമൊരുക്കി കുണ്ട്‌ലക്കാട് കാരുണ്യ ക്കൂട്ടായ്മ. കുണ്ട്‌ലക്കാട് സെന്ററില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി...
error: Content is protected !!