കാരാകുര്‍ശ്ശി:കാരാകുര്‍ശ്ശിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കു ന്നതില്‍ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടെന്നാരോപിച്ച് ബി ജെപി കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി ഗ്രാമ...
admin
കല്ലടിക്കോട്:പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയമ്പാടത്ത് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയി ലായിരുന്ന യുവതിയും മരിച്ചു.ആലത്തൂര്‍ മേലാര്‍ക്കോട് ചാട്ടറപറ...
പാലക്കാട്:നഗരത്തില്‍ വിക്ടോറിയ കോളേജിന് സമീപത്തെ വ സ്ത്രവ്യാപാര സ്ഥാപനത്തിലെ 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തിനെ തുടര്‍ന്ന് സ്ഥാപനം...
മണ്ണാര്‍ക്കാട്: നാല്‍പ്പത്തിയൊന്ന് ഡിഗ്രിവരെ ഉയര്‍ന്ന താപനിലയി ല്‍ ഉരുകിയൊലിച്ച ജില്ലയെ തണുപ്പിച്ച് വേനല്‍മഴ.വേനല്‍ച്ചൂട് ഉയര്‍ ന്ന മാര്‍ച്ച്,ഏപ്രില്‍ മാസത്തില്‍...
കോവിഡ് :രോഗവ്യാപനം തടയാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു പാലക്കാട്:ജില്ലയില്‍ കോവിഡ് വ്യാപനം തടയാന്‍ ജില്ലഭരണകൂട വും...
അഗളി:അട്ടപ്പാടി പാടവയല്‍ ചിന്നാമലയുടെ അടിവാരത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 324 ലിറ്റര്‍ വാഷ് കണ്ടെ ത്തി നശിപ്പിച്ചു.18 കുടങ്ങളിലായാണ്...
മണ്ണാര്‍ക്കാട്:കോവിഡ് രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുക ളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധം കൂ ടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ...
തച്ചമ്പാറ: കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി തച്ചമ്പാറ സെ ന്റ് ഡൊമിനിക് എല്‍പി സ്‌കൂളിലൊരുക്കിയ ക്യാമ്പില്‍ വന്‍ തിര ക്ക്...
കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ബൈക്കും കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ആലത്തൂര്‍ മേലാര്‍ക്കോട്...
മണ്ണാര്‍ക്കാട് :നഗരത്തില്‍ വീട്ടമ്മയെ തള്ളിവീഴ്ത്തി മാല പൊട്ടിച്ച് കടന്ന് കളഞ്ഞ യുവാവിനെ പോലീസ് പിടികൂടി.തൃശ്ശൂര്‍ പഴയന്നൂര്‍ കുമ്പളംങ്ങോട് ഒറ്റകോളനിയില്‍...