മണ്ണാര്‍ക്കാട്:ഇന്ധന വിലവര്‍ധനവിനെതിരെ എല്‍ഡിഎഫ് തോരാ പുരത്ത് പ്രതിഷേധ സമരം നടത്തി.സിഐടിയു ഡിവിഷന്‍ അംഗം കെ എന്‍ രഘുനാഥ് ഉദ്ഘാടനം ചെയ്തു.സുബ്രഹ്മണ്യന്‍ അധ്യക്ഷനാ യി.നേതാക്കളായ പി ശെല്‍വന്‍,ഹംസ,രാജ് കുമാര്‍എന്നിവര്‍ സംസാ രിച്ചു.ശിവന്‍ സ്വാഗതവും കണ്ണന്‍ ആര്‍ നന്ദിയും പറഞ്ഞു.