കാഞ്ഞിരപ്പുഴ:വൃഷ്ടിപ്രദേശങ്ങളിലെ ശക്തമായമഴയും തുടര്‍ന്നുണ്ടായ നീരൊഴുക്കി ലും കാഞ്ഞിരപ്പുഴ അണക്കെട്ടിലെ ജലസംഭരണം നൂറുശതമാനത്തിലെത്തി .ഞായാ റാഴ്ച ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെയാണ്...
പാലക്കാട്: പ്രതിസന്ധികളെ അതിജീവിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് എന്ന സന്ദേശമുയര്‍ത്തി ജില്ലയില്‍ ലോക എയ്ഡ്സ് ദിനം ആചരിച്ചു. ജില്ലാ...
മണ്ണാര്‍ക്കാട്: സമഗ്ര ശിക്ഷാ കേരള, പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും മണ്ണാര്‍ക്കാട് ബി.ആര്.സിയുടെയും ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ എന്‍.സി.സി. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍...
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് പാലക്കാട് ജില്ലയില്‍ 4,366 കണ്ട്രോ ള്‍ യൂണിറ്റുകളും,12,393 ബാലറ്റ് യൂണിറ്റുകളുമാണ് ഉള്ളത്.ആദ്യഘട്ട പരിശോധന...
മണ്ണാര്‍ക്കാട്:അന്തര്‍ദേശീയ എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി എം.ഇ.എസ്. കല്ലടി കോളജിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ റെഡ് റിബ്ബണ്‍ കാംപെ യിനും...
അലനല്ലൂര്‍: മലയോര ഹൈവേയുടെ ജില്ലയിലെ ആദ്യറീച്ചില്‍ ടാറിങ്ങിനായുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു.ആദ്യഘട്ടമായി കോട്ടോപ്പാടം മുതല്‍ അലനല്ലൂര്‍ വരെയുള്ള അഞ്ച് കിലോമീറ്റര്‍...
കാഞ്ഞിപ്പുഴ:ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡില്‍ ചിറക്കല്‍പ്പടി ഭാഗത്തെ നടപ്പാത യില്‍ കാടുകയറി.വഴിനടക്കാന്‍ പോലുമാകാത്തവിധമാണ് വള്ളിച്ചെടികളും മറ്റും നടപ്പാതയിലൂടെ കൈവരികളിലേക്കും പടര്‍ന്നിട്ടുള്ളത്....
മണ്ണാര്‍ക്കാട്: നൊട്ടമല എസ്.കെ. ഓഡിറ്റോറിയം പരിസരത്ത് വെച്ച് ഒരുപവനിലധികം തൂക്കംവരുന്ന സ്വര്‍ണ കൈച്ചെയിന്‍ നഷ്ടപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.30നും...
പാലക്കാട് :ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് എച്ച്.ഐ.വി. ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലക്കാട് കോട്ടമൈതാനത്ത് റെഡ് റിബണ്‍ രൂപത്തില്‍ ദീപങ്ങള്‍...
കല്ലടിക്കോട്: പാലക്കാട് രൂപതാതല ബൈബിള്‍ വയനാമാസം കല്ലടിക്കോട് മേരീമാതാ പള്ളിയില്‍ പാലക്കാട് രൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ.ജയിംസ്...