മണ്ണാര്‍ക്കാട്: നൊട്ടമല എസ്.കെ. ഓഡിറ്റോറിയം പരിസരത്ത് വെച്ച് ഒരുപവനിലധികം തൂക്കംവരുന്ന സ്വര്‍ണ കൈച്ചെയിന്‍ നഷ്ടപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.30നും 2.30നും ഇടയിലാണ് സംഭവം. കൈച്ചെയിന്‍ കണ്ടുകിട്ടുന്നവര്‍ ദയവായി 8921873757, 8921 881967,9961834309 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് ഉടമസ്ഥന് അറിയിച്ചു.
