തച്ചമ്പാറ:കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ആശുപത്രിയുടെ ശുചിത്വ പരിപാലനം, രോഗിസേവനം, വിവിധ ദേശീയാരോഗ്യപദ്ധതികളുടെ നടത്തിപ്പ്, ജീവനക്കാരുടേയും...
മണ്ണാര്‍ക്കാട്:ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്കാണ് സേവ് മണ്ണാര്‍ക്കാട് അരി ഒഴികെ 15ല്‍ പരം പലവ്യജ്ഞനങ്ങളും,...
അലനല്ലൂര്‍:സേവാ ഭാരതിയുടെ നേതൃത്വത്തില്‍ അലനല്ലൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യകിറ്റുകള്‍ നല്‍കി.അമ്പതോളം കിറ്റുകളാണ് നല്‍കിയത്. സേവാഭാരതി പ്രവര്‍ത്തകരായ അനൂപ്,...
അലനല്ലൂര്‍ : കൊറോണ കാലത്തും കാരുണ്യത്തിന്റെ സ്നേഹ സ്പര്‍ശമൊരുക്കി നാടിന് മാത്യകയാവുകയാണ് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി...
മലമ്പുഴ :കോവിഡ്-19 പ്രതിരോധത്തിന് ആവശ്യമായ അടിസ്ഥാന സൗക ര്യങ്ങള്‍ മെച്ചപ്പെടുത്താനും മൂലധന സ്വഭാവമുള്ള ചികിത്സാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഭരണപരിഷ്‌ക്കാര...
പാലക്കാട് :ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹ ചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുകയാണ്. നിലവില്‍ 17418 പേര്‍...
കോട്ടോപ്പാടം: ലോക് ഡൗണ്‍ മൂലം ദുരിതത്തിലായ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കോട്ടോപ്പാടം പഞ്ചായത്തിലെ 13-ാം വാര്‍ഡ് കൊടക്കാട് ശാഖാ മുസ്ലിംലീഗ്...
അലനല്ലൂര്‍: സേവാ ഭാരതി പ്രവര്‍ത്തകര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം ചെയ്തു.അലനല്ലൂര്‍ എടത്തനാട്ടുകരയിലെ വിവിധ ഭാഗങ്ങളിലാണ് ഹാന്റ് സാനിട്ടൈസര്‍...
മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മേക്കളപ്പാറ മൂന്നാം വാര്‍ഡില്‍ അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.നിജോ...
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലു ള്ള കോവിഡ് 19 രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാ ണെന്നും വിവിധ ഘട്ടങ്ങളിലായുള്ള സാമ്പിള്‍ പരിശോധനകള്‍...