മണ്ണാര്‍ക്കാട്:അബുദാബി, ദുബായ്, ബഹറിൻ, സലാല, കുവൈറ്റ്എന്നിവിടങ്ങളിൽ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ, തിരു വനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇന്നലെ...
പാലക്കാട്:കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ജില്ലയിലെ മൂന്ന് റേഞ്ചുകളിലെ 10 ഗ്രൂപ്പുകളിലുള്ള കള്ളുഷാപ്പുകളുടെ 2020-2023 വര്‍ഷത്തേക്കുള്ള വില്പന ജൂണ്‍ ഒമ്പതിന് രാവിലെ...
പാലക്കാട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തി ല്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ 6,98,35 5 ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്യുമെന്ന് കൃഷിവകുപ്പ് പാല...
പാലക്കാട്: ജില്ലാ പഞ്ചായത്തും പരിസരവും ജില്ലാ പഞ്ചായത്ത് പ്രസി ന്റ് അഡ്വ. കെ. ശാന്തകുമാരിയുടെ നേതൃത്വത്തില്‍ ശുചീ കരിച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിര് ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്...
പാലക്കാട് : മെയ് 20ന് കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രി യില്‍ ചികിത്സയിലായിരുന്ന കൊല്ലങ്കോട് ആനമാറി സ്വദേശി(38) രോഗ മുക്തനായി ഇന്ന് (ജൂണ്‍ രണ്ട്) ആശുപത്രി...
പാലക്കാട്:ജില്ലയില്‍ ഇന്ന് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെ ടെ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നും...
മണ്ണാര്‍ക്കാട് : വളാഞ്ചേരിയിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റി...
മണ്ണാര്‍ക്കാട് :മഹാമാരിയുടെ പിടിയില്‍ നിന്നും മനുഷ്യ ലോകം മോചനത്തിനും അതിജീവനത്തിനും വേണ്ടി ജീവന്മരണ പോരാ ട്ടത്തിലേര്പ്പെട്ടിരിക്കുന്ന അവസരത്തില്‍ ഒരു...
പാലക്കാട് :സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ സര്‍വ്വേ പ്രകാരം ഇന്ന് വിവിധ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുത്തത്...
മണ്ണാര്‍ക്കാട്:മഴയത്ത് മതിലിടിഞ്ഞ് ടാങ്കിന് മുകളിലേക്ക് വീണ് മത്സ്യകൃഷി നശിച്ചു.മണ്ണാര്‍ക്കാട് തോരാപുരം കൃഷ്ണ നിവാസിലെ സിനു കൃഷ്ണന്റെ മത്സ്യകൃഷിയാണ് നശിച്ചത്.മൂന്ന്...