22/12/2025
മണ്ണാര്‍ക്കാട്: എംഇഎസ് പയ്യനെടം റോഡ് നവീകരണത്തിലെ അനാ സ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ പ്രതിഷേധ കാല്‍നട ജാഥ സംഘടിപ്പിച്ചു.കുമരംപുത്തൂര്‍...
കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ പിടിയാന ദാരുണമായി ചെരിഞ്ഞ സംഭവത്തില്‍ വനംവകുപ്പും പോലീസും സംയുക്തമായി അന്വേഷണം നടത്തും. മണ്ണാര്‍ക്കാട് ഡിഎഫ്ഒ...
തെങ്കര:കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹങ്ങള്‍ തിരുത്തണമെന്നാ വശ്യപ്പെട്ട് കെഎസ്‌കെടിയു കൈതച്ചിറ യൂണിറ്റ് ധര്‍ണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം...
തച്ചമ്പാറ: യുവജന ആര്‍ട്‌സ് ആന്റ് സ്പര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വ ത്തില്‍ വെണ്ണടി പ്രദേശത്തെ അംഗന്‍വാടി,പൊതുസ്ഥലങ്ങള്‍ ,നൂറോളം വീടുകള്‍ എന്നിവടങ്ങള്‍...
അട്ടപ്പാടി: മേഖലയിലെ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി  നിലവില്‍ സൗകര്യ ങ്ങളുള്ള  ഊരുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചതായി...
കോട്ടോപ്പാടം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് കോട്ടോപ്പാടം പഞ്ചായത്ത് പ്രവാസി ലീഗ് ഇലയുണ്ട് സദ്യയില്ല...
പാലക്കാട് :2020 ജൂണ്‍ മാസത്തെ ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിന് തയ്യാറായതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 1. എ.ഐ.വൈ വിഭാഗത്തില്‍പ്പെട്ട...
error: Content is protected !!