24/01/2026
തച്ചമ്പാറ: തച്ചമ്പാറ സ്കൂൾ ജംഗ്ഷനിൽ ഞായറാഴ്ച വൈകിട്ട് നടന്ന ബൈക്കപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേൽക്കു കയും...
അലനല്ലൂർ: കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പുളിയംതോടിൽ യു.ഡി.എഫ് പ്രവർത്തകർ താത്കാലിക തടയണ നിർമ്മിച്ചു. എടത്തനാട്ടുകര അടിക്കുണ്ട് പാലത്തിന് സമീപമായാണ്...
മണ്ണാര്‍ക്കാട്:അട്ടപ്പാടിയില്‍ ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള ചെമ്മ ണ്ണൂര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് വനംവകുപ്പിന്റെ ജീപ്പ് മറി ഞ്ഞ് മരിച്ച റേഞ്ച്...
കുമരംപുത്തൂര്‍:വീടിന് സമീപം കെട്ടിയിട്ടിരുന്ന ആടുകളെ അജ്ഞാത ജീവി കൊന്നു.കുമരംപുത്തൂര്‍ വട്ടമ്പലം മങ്കടക്കുഴിയന്‍ സുലൈഖയുടെ നാല് ആടുകളാണ് ചത്തത്.രണ്ടെത്തിനെ തിന്ന...
അഗളി:പിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പുതൂര്‍ പഞ്ചായ ത്തിലെ കുറുക്കത്തിക്കല്ല്,ഗൊട്ടിയാര്‍കണ്ടി ഊരുകളിലെ ഉദ്യോഗാ ര്‍ത്ഥികള്‍ക്ക് പുസ്തകങ്ങളെത്തിച്ച് നല്‍കി അട്ടപ്പാടി...
മണ്ണാര്‍ക്കാട്:തുലാവര്‍ഷവും കൈവിട്ടതോടെ നാട് വരള്‍ച്ചാ ഭീതി യില്‍.വേനല്‍ കനക്കും മുന്നേ പുഴകളിലേയും തോടുകളിലേയും നീരൊഴുക്ക് കുറഞ്ഞത് ആശങ്ക ആളിക്കത്തിക്കുകയാണ്.മണ്ണാര്‍...
അലനല്ലൂര്‍:തിരുവിഴാംകുന്നിലും പരിസര പ്രദേശങ്ങളിലും വളര്‍ ത്തുനായ്ക്കളെ കൊന്നൊടുക്കിയ വന്യജീവിയെ പിടികൂടാന്‍ വനം വകുപ്പ് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ കൂട്...
മണ്ണാര്‍ക്കാട്:വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തി ലെ വിഷയങ്ങളില്‍ യുദ്ധകാല അടിസ്ഥനത്തില്‍ നടപടി കൈ ക്കൊള്ളണമെന്ന് കേരള വ്യാപാരി വ്യവസായി...
മണ്ണാര്‍ക്കാട് :നഗരസഭ തെന്നാരിയില്‍ വാര്‍ഡ് കൗണ്‍സിലറുടെ ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു.കഴിഞ തദ്ദേശ തിരഞ്ഞെ ടുപ്പില്‍ വാര്‍ഡില്‍ രൂപീകരിച്ച...
error: Content is protected !!