മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി ഷാപ്പുംകുന്ന് ഇരട്ടക്കൊലപാതക കേസി ലെ പ്രതികള്‍ക്ക് കോടതി അഞ്ച് ജീവപര്യന്തവും മറ്റൊരു ഏഴ് വര് ഷം തടവും...
മണ്ണാര്‍ക്കാട്:മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ ബസ് കാത്ത് നില്ക്കുന്ന വര്‍ക്കിടയില്‍ നിന്നും പെട്ടെന്നൊരു യുവാവ് കുഴഞ്ഞ് വീണു.എന്ത് ചെയ്യണമെന്നറിയാതെ പലരും...
മണ്ണാര്‍ക്കാട്:റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഉന്നത വിദ്യാഭ്യാസ പദ്ധതി പ്രകാരം ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പ് വിതരണം പികെ ശശി എംഎല്‍എ...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ ഗതകാലചരിത്രത്തിന്റെ ശേഷിപ്പാ യ നെല്ലിപ്പുഴ പഴയ ഇരുമ്പുപാലം പൈതൃകസ്മാരകമാക്കണമെന്ന സ്വപ്നവും തുരുമ്പെടുക്കുന്നു.പട്ടണത്തിന്റെ പ്രൗഢ ചരിത്രത്തിന് തിലകക്കുറിയായി...
അഗളി:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടിയിലേ ക്കുള്ള സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അഗളി എ എസ്പി പഥംസിംഗ് അറിയിച്ചു.അട്ടപ്പാടിയിലേക്കുള്ള അനാവശ്യ...
കല്ലടിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷയുടെ നടത്തിപ്പ് വെല്ലു വി ളിയാകുമെന്ന് എയ്ഡഡ്...
മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി ഷാപ്പുംകുന്നില്‍ അമ്മയും മകളും വെട്ടേ റ്റ് മരിച്ച കേസില്‍ കോടതി നാളെ വിധി പറയും.പ്രതികള്‍ കുറ്റക്കാ രാണെന്ന്...
പാലക്കാട്:കോവിഡ് 19 രോഗവ്യാപന പ്രതിരോധം ലക്ഷ്യമിട്ട് ജില്ല യില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നിയന്ത്രണങ്ങള്‍ കര് ശനമാക്കുന്നതിനോടനുബന്ധിച്ച്...
കാരാകുര്‍ശ്ശി:കാരാകുര്‍ശ്ശിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കു ന്നതില്‍ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടെന്നാരോപിച്ച് ബി ജെപി കാരാകുര്‍ശ്ശി പഞ്ചായത്ത് കമ്മിറ്റി ഗ്രാമ...
കല്ലടിക്കോട്:പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയമ്പാടത്ത് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയി ലായിരുന്ന യുവതിയും മരിച്ചു.ആലത്തൂര്‍ മേലാര്‍ക്കോട് ചാട്ടറപറ...