28/01/2026
മണ്ണാര്‍ക്കാട്:കാരുണ്യത്തിന്റെ കുളിര്‍മഴ വര്‍ഷിച്ച വ്രതവിശുദ്ധി യുടെ ആദ്യപത്ത് ദിനരാത്രങ്ങള്‍ക്ക് വിടചൊല്ലി റമദാന്റെ രണ്ടാമ ത്തെ പത്തിലേക്ക് വിശ്വാസികള്‍ പ്രവേശിച്ചു.പ്രാര്‍ഥനാനിര്‍ഭരമായ...
മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കുത്തിവെപ്പ് മറ്റൊരു േേകന്ദ്രത്തിലേക്ക് മാറ്റുന്നതിന് ധാരണയാ...
മണ്ണാര്‍ക്കാട്: ക്യാമ്പസ് പ്രണയചിത്രമായ ഓളെ കണ്ട നാള്‍ വീണ്ടും പ്രദര്‍ശനത്തിന്.ഇന്ന് മുതല്‍ മണ്ണാര്‍ക്കാട് ശിവശക്തി സിനിമാസില്‍ കോവിഡ് മാനദണ്ഡങ്ങള്‍...
കല്ലടിക്കോട്:ദേശീയപാതയില്‍ പനയംപാടത്ത് പെരുകുന്ന അപക ടങ്ങള്‍ക്ക് തടയിടാന്‍ റോഡില്‍ ഗ്രിപ്പിംഗ് നടത്തി അധികൃതര്‍.ഇന്ന് രാത്രിയിലാണ് ഗ്രിപ്പിംഗ് ജോലികള്‍ നടത്തിയത്.മഴയത്ത്...
അലനല്ലൂര്‍:പഞ്ചായത്തില്‍ ഒരാഴ്ചക്കിടെ നൂറിലധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗ്രാമ പഞ്ചായത്തും ആരോഗ്യ വകു പ്പും മുന്‍കരുതലുകളും ജാഗ്രതാ പ്രവര്‍ത്തനങ്ങളും...
മണ്ണാര്‍ക്കാട്:കോവിഡ് രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള രാത്രികാല കര്‍ഫ്യൂവിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി. പൊതുഇടങ്ങളില്‍ അവശ്യ...
മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് വ്യാപനം തീവ്രമായതോടെ ആശ ങ്കയും കനക്കുന്നു.രോഗബാധിതരുടെ എണ്ണം ഇന്നും ആയിരം ക ട ന്നു.സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ...
തച്ചമ്പാറ:ദേശീയപാതയില്‍ തച്ചമ്പാറ ഇടക്കുറുശ്ശിക്ക് സമീപം കാ റും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.ബൈക്ക് യാത്ര ക്കാരായ കോഴിക്കോട്...
error: Content is protected !!