28/01/2026
മണ്ണാര്‍ക്കാട്:കിണറില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്താന്‍ കിണ ലിറങ്ങി കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പടുത്തി. കാഞ്ഞിരപ്പുഴ കാഞ്ഞിരം പുത്തന്‍വീട്ടില്‍ മണികണ്ഠന്റെ...
കുമരംപുത്തൂര്‍:ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫീസ് അടച്ചു.അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇന്ന് ഓഫീസ് അടച്ചിട്ട ത്.അടുത്ത...
മണ്ണാര്‍ക്കാട്:2016 മുതല്‍ ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് നി യമന അംഗീകാരം നല്‍കാത്തതിനെതിരെ പ്രതിഷേധം ശക്തമാകു ന്നു.ജോലിയില്‍ പ്രവേശിച്ച് അഞ്ചുവര്‍ഷമായിട്ടും...
മണ്ണാര്‍ക്കാട്:ദേശീയപാതയില്‍ കോടതിപ്പടിയില്‍ ലോറി നിയന്ത്ര ണം വീട്ട് കടയിലേക്ക് ഇടിച്ചു കയറി.ആര്‍ക്കും പരിക്കില്ല.ഐ ബേക്‌സ് എന്ന പുതിയ ബേക്കറിയിലേക്കാണ്...
മണ്ണാര്‍ക്കാട്: കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തല ത്തിൽ തൊഴിൽ വകുപ്പ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നു....
മണ്ണാര്‍ക്കാട്:സേവ് ബിഡികെ ഏയ്ഞ്ചല്‍സ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂ പ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന രക്തദാന ക്യാമ്പ് ഏപ്രില്‍ 26,27...
കോട്ടോപ്പാടം:ഇന്ത്യന്‍ പട്ടാളത്തില്‍ ജോലി ലഭിച്ച തിരുവഴാംകുന്ന് അമ്പലപ്പാറയിലെ ജിന്‍ഷര്‍ തോട്ടുങ്ങലിനെ അമ്പലപ്പാറ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അനുമോദിച്ചു. യൂത്ത്...
മണ്ണാര്‍ക്കാട്:അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്ന സാഹചര്യ ത്തില്‍ റേഷന്‍ കടയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. രാവിലെ 9 മണി...
അഗളി:അട്ടപ്പാടിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 35 ലിറ്റര്‍ ചാ രായം എക്‌സൈസ് പിടികൂടി.മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റ...
മണ്ണാര്‍ക്കാട്:കോവിഡ് പശ്ചാത്തലത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സേവനങ്ങള്‍ ഫോണ്‍ മുഖേനയും ലഭിക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി...
error: Content is protected !!