തച്ചനാട്ടുകര: ഗാന്ധി ജയന്തിയോടനുബന്ധിച്ച് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം...
തച്ചനാട്ടുകര: പ്രവര്‍ത്തന മികവിന് തച്ചനാട്ടുകര കുടുംബശ്രീ സി.ഡി.എസിന് ഐ.എസ്.ഒ. അംഗീകാരം. പാലക്കാട് ജില്ലയിലെ 48 കുടുംബശ്രീ സി.ഡിഎസുകള്‍ ക്കാണ്...
മണ്ണാര്‍ക്കാട്: ബി.ജെ.പി. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നവീകരിച്ച ഓഫിസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ .കെ.കെ.അനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു...
മണ്ണാര്‍ക്കാട്: ‘മാനവികതക്കൊരു ഇശല്‍ സ്പര്‍ശം’ എന്ന പ്രമേയത്തില്‍ കേരള മാപ്പിള കലാ അക്കാദമി മെമ്പര്‍ഷിപ്പ് കാംപെയിനിന്റെ ഭാഗമായി മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി(എം.എസ്.എസ്)മണ്ണാര്‍ക്കാട് യൂനിറ്റ് വാര്‍ഷിക പൊതുയോഗം...
മണ്ണാര്‍ക്കാട്: നട്ടെല്ലിന് ക്ഷതം സംഭവിച്ചുകിടപ്പിലായ പാരപ്ലീജിയ രോഗികള്‍ക്കായി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്‍ സന്നദ്ധ സംഘ ടനയുടെ...
കല്ലടിക്കോട് : കരിമ്പ മൂന്നേക്കര്‍ കാഞ്ഞിരാനി വീട്ടില്‍ പരേതനായ രാമന്റെ ഭാര്യ കാര്‍ത്ത്യായനി അമ്മ (96) അന്തരിച്ചു. മക്കള്‍:...
മണ്ണാര്‍ക്കാട് : കേരള സംസ്ഥാന ലോട്ടറിയുടെ അവസാന മൂന്നക്ക നമ്പറുകള്‍ വാട്‌സ് ആപ്പിലേക്ക് അയച്ച് ചൂതാട്ടം നടത്തിയെന്ന കുറ്റത്തിന്...
കോട്ടോപ്പാടം: കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് ഗ്രാമ പഞ്ചായത്ത് അംഗത്തിന് പരിക്കേറ്റു. കോട്ടോപ്പാടം പഞ്ചായത്ത് മേക്കളപ്പാറ വാര്‍ഡ് മെമ്പര്‍ നിജോ...
മണ്ണാര്‍ക്കാട്: നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് നാടെങ്ങും വിജയദശമി ആഘോഷിച്ചു.മണ്ണാര്‍ക്കാട് മേഖലയിലെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകളും നട ന്നു....