മണ്ണാര്‍ക്കാട്: ബി.ജെ.പി. മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നവീകരിച്ച ഓഫിസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ .കെ.കെ.അനീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു .
മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി അധ്യക്ഷനായി. പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലന്‍, ജനറല്‍ സെക്രട്ടറി ബി.മനോജ്, വൈസ് പ്രസിഡന്റ് എന്‍.ആര് രജിത, സെക്രട്ടറി പി.ജി ഗോപകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ടി.എ സുധീഷ്, പി.രാജു, എസ്.സി.മോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.ഹരിദാസന്, ഒ.ബി.സി.മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി.ശ്രധരന്‍, യുവ മോര്‍ച്ച ജില്ലാ സെക്രട്ടറി എം.ദൃശ്യക്, മൈനോറിറ്റി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ജോസഫ്, വൈസ് പ്രസിഡന്റ് ബേബി ഡാനിയല്‍, കര്‍ഷക മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.സുബ്രഹ്മണ്യന്, വൈസ് പ്രസിഡന്റ്മാരായ എം.പി പരമേശ്വരന്, വി. രതീഷ്ബാബു, ടി.എം സുധ, വി.അമുദ, സെക്രട്ടറിമാരായ എ.ജി ശ്രീവിദ്യ, എസ്.മുരളീ കൃഷ്ണന്, ടി.പി സുരേഷ്കുമാര്‍, ട്രഷറര്‍ എ.ബാലഗോപാലന്, എന്നിവര്‍ പങ്കെടുത്തു.
