കല്ലടിക്കോട് : കരിമ്പ മൂന്നേക്കര്‍ കാഞ്ഞിരാനി വീട്ടില്‍ പരേതനായ രാമന്റെ ഭാര്യ കാര്‍ത്ത്യായനി അമ്മ (96) അന്തരിച്ചു. മക്കള്‍: അപ്പു (മണിയന്) , വാസു, കുഞ്ഞുണ്ണി, ക്യഷ്ണന് (തങ്കന്), സുകുമാരന്‍, ഹരിദാസന്, സുന്ദരന്‍, രാമക്യഷ്ണന്‍ (മീന്‍വല്ലം ചെറുകിട ജല വൈദ്യുത പദ്ധതി), സരോജിനി, പാര്‍വ്വതി, കുഞ്ഞുലക്ഷ്മി, പരേതനായ ചന്ദ്രന്. മരുമക്കള്‍: സുകുമാരി, ദേവയാനി, പാര്‍വ്വതി, ശോഭന, രമ, സിന്ധു, സിനി, ലതാ കുമാരി, ക്യഷ്ണന്, ചന്ദ്രന് , സുരേന്ദ്രന്, പരേതയായ ലളിത .