കാഞ്ഞിരപ്പുഴ: സര്‍ക്കാര്‍ ഭരണം സര്‍വമേഖലയേയും തകര്‍ത്തുവെന്നും വിലക്കയറ്റ വും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ....
അഗളി:നെച്ചിപ്പതി മൂച്ചിക്കടവില്‍ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ ക്ക് പരിക്കേറ്റു. ചിറ്റൂര്‍ സ്വദശി മോഹനന്(45)നാണ് പരിക്കേറ്റത്. ഇന്നലെ 10മണിയോടെ...
മണ്ണാര്‍ക്കാട്:തദ്ദേശ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥകളും പൊ തുയോഗങ്ങളും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ഹൈക്കോടതിയുടെയും...
എടത്തനാട്ടുകര:വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുക ദാറുല്‍ ഖുര്ആന്സ്കൂള് ഓഫ് ഖുര്‍ആന്‍ സെന്റര്‍ ‘അല്‍ ഇത്ഖാന്‍’...
തിരുവനന്തപുരം:തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ വിവിധ പ്രവര്‍ത്തന ങ്ങള് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് വിലയിരുത്തി. ഇന്നലെ പ്രത്യേകം...
അലനല്ലൂര്‍:എടത്തനാട്ടുകര ചിരട്ടക്കുളത്തെ എ.സി.ടി. വൊക്കേഷണല്‍ റീഹാബിലി റ്റേഷന് ആന്‍ഡ് ട്രെയിനിങ് സെന്ററിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി...
അലനല്ലൂര്‍: ജില്ലാ പഞ്ചായത്ത് അലനല്ലൂര്‍ ഡിവിഷന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ. എ സുദര്ശനകുമാര് ഡിവിഷനില്‍ പര്യടനം തുടങ്ങി.കാഞ്ഞിരംപാറയില്‍ മുന്‍...
മണ്ണാര്‍ക്കാട്: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം സമാപിച്ചു. 818 പോയിന്റു മായി കല്ലേക്കാട് വ്യാസവിദ്യാപീഠം ഓവറോള്‍ ജേതാക്കളായി.735 പോയിന്റ്...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര പഞ്ചായത്തുകളിലേക്കുള്ള സമഗ്രകുടിവെ ള്ളവിതരണ പദ്ധതിയുടെ പമ്പ് ഹൗസിലെ കിണറില്‍ വന്‍തോതില്‍ മണലും ചെളിയു...
അലനല്ലൂര്‍: പൂനൈയില്‍ നടന്ന ദേശീയ കിക്ക് ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടി നാടിന് അഭിമാനമായി മാറിയ ആലക്കല്‍...