അലനല്ലൂര്‍: ജില്ലാ പഞ്ചായത്ത് അലനല്ലൂര്‍ ഡിവിഷന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ. എ സുദര്ശനകുമാര് ഡിവിഷനില്‍ പര്യടനം തുടങ്ങി.കാഞ്ഞിരംപാറയില്‍ മുന്‍ ഡെ പ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാടനം ചെയ്തു.പി.പി.കെ അബ്ദുറഹ്മാന് അധ്യക്ഷനാ യി. പി.എം മധു, വി.അബ്ദുല്‍ സലീം, കെ.രവികുമാര്‍,പി.അബ്ദുല്‍ കരീം സ്ഥാനാര്‍ഥി കളായ കെ.എ സുദര് ശനകുമാര്, മാലിനി ടീച്ചര്‍, കെ.ശ്രീജ, ശോഭന ആമ്പുക്കാട്ട് തുടങ്ങിയവര്‍ സംസാരി ച്ചു.ഇന്ന് മോഴിമുറ്റം, കാഞ്ഞിരംപാറ, നല്ലൂര്പുള്ളി, പാലക്കടവ്, പാലക്കാഴി, കലങ്ങോ ട്ടിരി, വെള്ളത്തോണ്ടി, കൂമന്‍ചിറ, പള്ളിക്കുന്ന്, പെരിമ്പടാരി, പട്ടല്ലൂര്പടി, പാക്കത്ത കുളമ്പ്, വഴങ്ങല്ലി എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം നെമ്മീനിശ്ശേരിയില് സമാപിക്കും. നാളെ എടത്തനാട്ടുകര മുറിയക്കണ്ണിയില്‍ നിന്നും പര്യടനമാരംഭിക്കും. തുടര്‍ന്ന് മുണ്ടക്കുന്ന്, ആലടിപ്പുറം, തടിയംപറമ്പ് പാറ, യത്തീംഖാന, ആലുംകുന്ന്, നായര്ക്കാവ്, കുഞ്ഞുകുളം, കോട്ടപ്പള്ള, പടിക്കപ്പാടം, പൊന്‍പാറ എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം ചളവയില്‍ സമാപിക്കും. ഡിസംബര്‍ രണ്ടിന് കോട്ടോപ്പാടം പഞ്ചായത്തിലാണ് പര്യടനം. കാപ്പുപറമ്പില്‍ നിന്നും ആരംഭിക്കും. അമ്പലപ്പാറ, ഇരട്ടവാരി, തിരുവിഴാംകുന്ന്, നാലീരിക്കുന്ന്, കുന്നശ്ശേരി, പാറപ്പുറം, കൊടുവാളിപ്പുറം, മേക്കളപ്പാറ,കണ്ടമംഗലം,പുറ്റാവനിക്കാട്,അമ്പാഴക്കോട് എന്നിവടങ്ങളിലെ പര്യടന ത്തിന് ശേഷം കോട്ടോപ്പാടത്ത് സമാപിക്കും.
