മണ്ണാര്‍ക്കാട്: ഉഴുതുമറിച്ച പാടത്ത് മുട്ടോളം ചെളിയില്‍ കാല്പൂഴ്ത്തി കുട്ടികള്‍ മണ്ണി ന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞു. കെട്ടുകളാക്കി വച്ചിരുന്ന ഞാറ്റടികളില്‍...
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് വീടുകളില്‍ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന വീട്ടുടമകള്‍ക്ക് കെട്ടിട നികുതിയി ല്‍...
മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ ആനമൂളി റോഡ് നവീകരണം എത്രയും വേഗം പൂര്‍ത്തിയാക്ക ണമെന്നാവശ്യപ്പെട്ട് എന്‍.സി.പിയുടെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.സിയുടെ...
മണ്ണാര്‍ക്കാട് :യൂണിവേഴ്‌സല്‍ കേളേജ് പി.ജി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ധനകാര്യ സാക്ഷരതയും ഓഹരി...
മണ്ണാര്‍ക്കാട്: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി എം.ഇ.എസ്. കല്ലടി കോള ജില്‍ വന്യജീവിഫോട്ടോപ്രദര്‍ശനം നടത്തി. സൈലന്റ്‌വാലി ദേശീയോദ്യാനവും പാലക്കാട് നാച്ചുറല്‍...
മണ്ണാര്‍ക്കാട് : നഗരസഭാപരിധിയില്‍ വീണ്ടും കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കാട്ടുപന്നിശല്ല്യം രൂക്ഷമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യവിഭാഗം ചൊവ്വാഴ്ച നടത്തിയ തിരച്ചിലിലാണ്...
അലനല്ലൂര്‍ : ബസ് യാത്രക്കിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു.അലനല്ലൂര്‍ കലങ്ങോട്ടിരി കോരംങ്കാട്ടില്‍ അയ്യപ്പന്‍ (64) ആണ് മരിച്ചത്. ഇന്ന്...
മണ്ണാര്‍ക്കാട്: പ്രതീക്ഷിച്ചിരുന്നത് പോലെ സംസ്ഥാനത്ത് സ്വര്‍ണവില 90,000 രൂപ കടന്നു. ഇന്ന് ഒരുപവന് സ്വര്‍ണം ലഭിക്കാന്‍ 90,320 രൂപ...
മണ്ണാര്‍ക്കാട്: ചക്രകസേരയിലിരുന്ന്, വനാതിര്‍ത്തിയിലെ വലിയൊരു പ്രതിസന്ധി പരി ഹരിക്കാനുള്ള പരിശ്രമത്തില്‍ മുഴുകിയ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ അര്‍ണവ് പ്രവീണ്‍ ഏവരേയും...
വെട്ടത്തൂര്‍: എന്‍.എസ്.എസ് യൂണിറ്റിന്റെ ജീവിതോത്സവം പ്രോജക്റ്റിന്റെ കീഴിലെ ‘വീ ദ പീപ്പിള്‍’ ഭരണഘടന ബോധവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി വെട്ടത്തൂര്‍...