28/12/2025
തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകല്‍ കൃഷിഭവന്റെയും സംയുക്താഭി മുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. വിവിധ വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്ക പ്പെട്ട...
അലനല്ലര്‍ : പഞ്ചായത്ത്തല കര്‍ഷകദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ്...
കോട്ടോപ്പാടം : പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആഘോ ഷിച്ചു. വിളംബര ജാഥ, കര്‍ഷക-കര്‍ഷകത്തൊഴിലാളികള്‍ക്കുള്ള ആദരവും അവാ ര്‍ഡ്...
തിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളജ് ടീച്ചേഴ്‌സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കോളജ് അധ്യാപകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച്...
മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എന്‍...
കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ക്ലബ് പാലിയേറ്റീവ് സെന്ററിന്റെ വിവിധ ജീവകാരുണ്യ സേവനങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും...
അഗളി: യാത്രാദുരിതം നേരിടുന്ന മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും യാത്രാപ്രശ്നത്തിന്് അറുതിവരുത്തണമെന്നും രാഷ്ട്രീയ ജനതാദള്‍...
error: Content is protected !!