മണ്ണാര്‍ക്കാട്: കുന്തിപ്പുഴ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ പതിനാറുകാരിയെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12നാണ് സംഭവം....
മണ്ണാര്‍ക്കാട് : എന്‍.സി.പി-എസ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമു ഖ്യത്തില്‍ ഭരണഘടന സംരക്ഷണ സദസ് കാഞ്ഞിരം സെന്ററില്‍...
മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ നൊട്ടമല വളവില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. കാഞ്ഞിരപ്പുഴ കല്ലാങ്കുഴി...
മണ്ണാര്‍ക്കാട് : അരിയൂര്‍ സഹകരണ ബാങ്കിലെ ജോലിസ്ഥാനക്കയറ്റത്തിനായി ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ഗഫൂര്‍...
തിരുവനന്തപുരം : സംസ്ഥാനത്ത് പാലം നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ...
പാലക്കാട് : ഈ വര്‍ഷത്തെ കായകല്പ് പുരസ്കാരം കരസ്ഥമാക്കിയ പാലക്കാട് ജില്ല ആശുപത്രി, വനിതാ ശിശു ആശുപത്രികളെ പാലക്കാട്...
പാലക്കാട് : ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളില്‍ ഉല്‍പ്പന്നങ്ങള്‍ ക്ക് വിലക്കുറവ്. ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ ഓഗസ്റ്റ്...
പാലക്കാട് : ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തി പ്പെടുത്തിയതിന്റെ ഭാഗമായി 215 അബ്കാരി കേസുകളും 53...
കണ്ട്രോള് റൂമുകള്‍ തുറന്നു മണ്ണാര്‍ക്കാട് : ഓണക്കാലം ലക്ഷ്യമിട്ട് അനധികൃത മദ്യം, മയക്കുമരുന്ന്, വ്യാജവാറ്റ് എന്നിവ തടയുന്നതിനായി എക്സൈസ്...
കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജില്ലാതല സ്വാതന്ത്ര്യ...