അലനല്ലര്‍ : പഞ്ചായത്ത്തല കര്‍ഷകദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി അധ്യക്ഷയായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ തെക്കന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.റംല, എം.കെ ബക്കര്‍, എം.ജിഷ, ജില്ലാ പഞ്ചായത്ത് അംഗം എം.മെഹര്ബാന്, ഗ്രാമ പഞ്ചായത്ത് അംഗ ങ്ങളായ കെ.ഹംസ, എം.ദിവ്യ, കെ.അജിത്, അനിത വിത്തനോട്ടില്‍, പി.ഷമീര്‍ ബാബു, കൃഷി ഓഫിസര്‍ തന്‍സില ഹൂര്‍ലിന്‍, പി.ബിന്ദു, കെ.വേണുഗോപാല്‍, കെ.രവികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
