02/01/2026
തച്ചനാട്ടുകര: ഓണാഘോഷത്തിന്റെ ഭാഗമായി തച്ചനാട്ടുകര പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ ഓണച്ചന്ത തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ....
മണ്ണാര്‍ക്കാട്: നഗരസഭാപരിധിയില്‍ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ് ചികി ത്സതേടിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി. മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട്: സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ജലജന്യരോഗങ്ങളെ പ്രതിരോധിക്കാനും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയില്‍ ആരംഭിച്ച...
കോട്ടോപ്പാടം: മണ്ണാര്‍ക്കാട് -എടത്തനാട്ടുകര റൂട്ടിലോടുന്ന സ്വകാര്യബസിനടിയി ല്‍നിന്ന് പുകയുയര്‍ന്നത് പരിഭ്രാന്തി പരത്തി. തുടര്‍ന്ന്, ഡ്രൈവര്‍ ബസ് നിര്‍ത്തിയ ശേഷം...
കാരാകുര്‍ശ്ശി പള്ളിക്കുറുപ്പ് സ്‌കൂളിലെ റിട്ട. അധ്യാപകനായ കാതിരുമോളേല്‍ മാത്യു വും കുടുംബവും ഇത്തവണവയും പതിവുതെറ്റിച്ചില്ല. പ്രദേശവാസികള്‍ക്ക് ഓണവ സ്ത്രങ്ങളുംഓണസദ്യയുമൊരുക്കിയാണ്...
അലനല്ലൂര്‍: മനുഷ്യ മനസ്സുകളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന കുടുംബസംഗമങ്ങള്‍ക്ക് ജില്ലയില്‍ തുടക്ക മായി.ആലത്തൂര്‍,...
മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊ ള്ളുന്നതിനുമായി ‘വികസന സദസ്’ സംഘടിപ്പിക്കും....
തെങ്കര: തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. 33കുടുംബങ്ങള്‍ക്ക് 750രൂപയിലധികം വിലവരുന്ന...
error: Content is protected !!