പാലക്കാട്:ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി നടത്തിയ സമൂഹ ചികിത്സാ പരിപാടി (എം.ഡി.എ.)യുടെ ഫലപ്രാപ്തി പരിശോധിക്കാനായി ജില്ലാ...
സൂക്ഷ്മജലസേചനത്തിലൂടെ കാര്‍ഷിക വിപ്ലവത്തിനൊരുങ്ങി കേരളം മണ്ണാര്‍ക്കാട്:മാറുന്ന കാലാവസ്ഥയും അപ്രതീക്ഷിതമായ വരള്‍ച്ചയും കേരളത്തിലെ കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുമ്പോള്‍, ജലസംരക്ഷണത്തിലൂടെ കാര്‍ഷിക മേഖലയെ...
തിരുവനന്തപുരം:മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കിഫ്ബി മുഖേനയുള്ള നിര്‍മാണ പ്രവൃ ത്തികളുടെ പുരോഗതിയും നിലവിലുള്ള സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കുന്ന തിനായി കിഫ്ബി...
മണ്ണാര്‍ക്കാട്: നിയന്ത്രണം വിട്ട ടിപ്പര്‍ലോറി വീട്ടിലേക്ക് ഇടിച്ചുകയറി.പളള്ളിക്കുറുപ്പ് കൊന്നക്കോടില്‍ ചൊവ്വാഴ്ച രാവിലെ ആറിനാണ് സംഭവം.അപകടത്തില്‍ വിദ്യാര്‍ഥിനി ഉള്‍പ്പടെ അഞ്ചുപേര്‍ക്ക്...
മണ്ണാര്‍ക്കാട്: 2024 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കേണ്ട പന്ത്രണ്ടാം പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരളാ സര്‍വീസ്...
അലനല്ലൂര്‍: നെമ്മിനിശ്ശേരി നഗറില്‍ ചാത്തന്റെ ഭാര്യ കാളി (73) അന്തരിച്ചു. മക്കള്‍: രാജന് (പൊന്നന്),ജലജ.<!-- AddThis Advanced Settings...
പാലക്കാട്:ജില്ലയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപരമായ പരാമര്‍ശങ്ങളോ, പോസ്റ്റുകളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മത സൗഹാര്‍ദ്ദ യോഗം. നിയമസഭാ...
മണ്ണാര്‍ക്കാട്:മികവിന്റെ പാതയില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ബുധനാഴ്ച സമാപനമാകും.അറിവിനൊപ്പം...
പുലാപ്പറ്റ:മൂച്ചിത്തറയിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്ല്യം രൂക്ഷമാകു ന്നു.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള കാല്‍നടയാത്രക്കാര്‍ ഭയപ്പാടോടെയാണ് സഞ്ചാരം. കൂട്ടമായെത്തുന്ന നായകള്‍ കുട്ടികളെ ആക്രമിക്കാന്‍...
മണ്ണാര്‍ക്കാട്:പാറപ്പുറം സഹൃദയസ്വയം സഹായസംഘം മൂന്നാം വാര്‍ഷികം ആഘോ ഷിച്ചു.സുധാകരന്‍ മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ആര്‍. ബാല കൃഷ്ണന്‍...