20/01/2026
മണ്ണാര്‍ക്കാട്:പാറപ്പുറം സഹൃദയസ്വയം സഹായസംഘം മൂന്നാം വാര്‍ഷികം ആഘോ ഷിച്ചു.സുധാകരന്‍ മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ആര്‍. ബാല കൃഷ്ണന്‍...
മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി.സംസ്ഥാന...
കല്ലടിക്കോട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മീന്‍വല്ലം ഡിവിഷന്‍ അംഗം മുഹമ്മദ് നവാസിന്റെ ഓഫിസ് കല്ലടിക്കോട് അലക്‌സ് ആര്‍ക്കേഡില്‍ തുറന്നു.വി.കെ...
പാലക്കാട് ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബി സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരിയില്‍ ‘നോര്‍ ക്ക-പ്രവാസി ബിസിനസ്...
മണ്ണാര്‍ക്കാട്: കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ വ്യവസ്ഥകള്‍...
മണ്ണാര്‍ക്കാട്:വേനല്‍ കനക്കുന്നതോടെ വനസമ്പത്തിന് ഭീഷണിയാകുന്ന കാട്ടുതീയെ പ്രതിരോധിക്കാന്‍ മണ്ണാര്‍ക്കാട്,സൈലന്റ്വാലി ഡിവിഷനുകള്‍ക്ക് കീഴില്‍ വിപുലമായ മുന്‍കരുതലുകള്‍ ആരംഭിച്ചു.തീപ്രതിരോധ രേഖകളും പ്രതിരോധ...
കോണ്‍ക്രീറ്റ് ഭിത്തിനിര്‍മാണത്തിന് പ്രവൃത്തികളാരംഭിച്ചു കുമരംപുത്തൂര്‍:കുന്തിപ്പുഴയുടെ ഗതിമാറ്റംമൂലം ഓരോ മഴക്കാലത്തും ഭീതിയി ലായിരുന്ന വെള്ളപ്പാടം തരിശുനിവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം....
തിരുവനന്തപുരം:സംസ്ഥാനത്തെ യുവതീയുവാക്കളില്‍ നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന...
മണ്ണാര്‍ക്കാട്:ശാസ്ത്രവും ചരിത്രവും സാങ്കേതികവിദ്യയും കൈകോര്‍ത്ത ദൃശ്യാ നുഭവമായി മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളജിലെ ഇന്നവേഷന്‍ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു....
error: Content is protected !!