കാരകുറിശ്ശിയില്‍ പാല്‍സംഭരണം പുനരാരംഭിച്ചു; അവശ്യവസ്തുകള്‍ ലഭ്യമാക്കാന്‍ ക്രമീകരണം നടത്തിയിട്ടുണ്ട്.
കാരകുറിശ്ശിയില്‍ പാല്‍സംഭരണം പുനരാരംഭിച്ചു; അവശ്യവസ്തുകള്‍ ലഭ്യമാക്കാന്‍ ക്രമീകരണം നടത്തിയിട്ടുണ്ട്.
കാരകുറിശ്ശി: ഗ്രാമപഞ്ചായത്തിലെ ഒരു വ്യക്തിക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച പാല് സംഭരണം പുനരാരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ആരംഭിച്ച...