മണ്ണാര്‍ക്കാടിന് ഇനിഫുട്ബോള് രാവുകള്‍! അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ആവേശത്തുടക്കം
മണ്ണാര്‍ക്കാടിന് ഇനിഫുട്ബോള് രാവുകള്‍! അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ആവേശത്തുടക്കം
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്ടെ കാല്‍പ്പന്തുകളി പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് അഖിലേന്ത്യ ഫുട്ബോള്‍ ടൂര്‍ണമെന്റിന് ആശുപത്രിപ്പടി മുബാസ് മൈതാനത്ത് ആവേശത്തുടക്കം.പതിമൂന്നാമത് മുല്ലാസ് വെഡിംഗ്...