01/01/2026
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ കലാകാരന്‍മാരുടെ കൂട്ടായ്മയായ കലാകൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരവം 2026 എന്ന പേരില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കുന്തിപ്പുഴ എം.ഇ.എസ്....
മണ്ണാര്‍ക്കാട്: പെരിമ്പടാരി ഒന്നാംമൈല്‍ പാനിസ് കലാകായിക സാംസ്‌കാരിക സമി തിയുടേയും സിംഫണി മ്യൂസിക് ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂഇയര്‍ ആഘോഷം...
എടത്തനാട്ടുകര: നാലു കണ്ടം ആലുംകുന്നില്‍വടക്കും പുറത്ത് നൊട്ടന്‍ എന്ന മാനു (65) അന്തരിച്ചു. ഭാര്യ:സരോജിനി. മക്കള്‍:സ്മിത, ഷീജ. മരുമക്കള്‍:...
മണ്ണാര്‍ക്കാട്: ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അഭിപ്രായങ്ങള്‍ തേടിയും വിക സന ചര്‍ച്ചകളില്‍ പങ്കാളികളാക്കിയും അവരെ നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കാനുദ്ദേശിച്ചുള്ള...
അഗളി: സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠനപരിപാടിയുടെ ഭാഗമായി മണ്ണാര്‍ക്കാട് മണ്ഡലത്തിലെ കര്‍മ്മസേന...
അലനല്ലൂര്‍: സര്‍വീസില്‍ നിന്നും വിരമിക്കുന്ന അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ എം.പി സുരേഷിന് ഭരണസമിതിയും ജീവനക്കാരും...
വെട്ടത്തൂര്‍:വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന ക്യാംപിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള മാലി ന്യസംഭരണ...
കോട്ടോപ്പാടം: രാഷ്ട്രപതിയില്‍ നിന്നും ധീരതയ്ക്കുള്ള പ്രധാനമന്ത്രി ബാല്‍ പുരസ്‌കാരം നേടിനാട്ടില്‍ തിരിച്ചെത്തിയ മുഹമ്മദ് സിദാനെ സ്‌കൂളും ഗ്രാമപഞ്ചാ യത്ത്...
error: Content is protected !!