മണ്ണാര്‍ക്കാട്: ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു.കോട്ടോപ്പാടം പഞ്ചായ ത്തിലെ പൊതുവപ്പാടം എസ് ടി നഗറിലെ കണ്ണന്റെ ഭാര്യ ശാന്ത(34)യാണ്...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയു ടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ പരിചാരകരായ 22700 പേര്‍ക്കുകൂടി നല്‍കുമെന്ന് സാമൂഹ്യ...
പാലക്കാട്: എസ്.ഐ.ആര്. 2026 കരട് വോട്ടര്‍ പട്ടികയുടെ പ്രകാശനം ജില്ലയില്‍ നടന്നു. ജില്ലാതല പ്രകാശനം പാലക്കാട്, കോങ്ങാട് മണ്ഡലങ്ങളിലെ...
മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളേജ് (ഓട്ടോണമസ്) ബോട്ടണി വിഭാഗം, പ്രധാന് മന്ത്രി ഉച്ചതാര്‍ ശിക്ഷാ അഭിയാന് ഫണ്ട് ഉപയോഗിച്ച്...
മണ്ണാര്‍ക്കാട്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്റെ ചരമവാര്‍ഷികത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്്മരണയോഗം...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മനോജ് ക്ലിനിക്ക് എംഡി കാഞ്ഞിരങ്ങാട്ടില്‍ ഡോ. കെ.മുകുന്ദന് (68) അന്തരിച്ചു. മണ്ണാര്‍ക്കാട്ടെ ആദ്യകാല ഡോക്ടര്‍മാരില്‍ ഒരാളാണ്....
മണ്ണാര്‍ക്കാട്: ആദ്യകാല ലോട്ടറി ഏജന്‍സി ഉടമ തെക്കേപ്പുറത്ത് ശിവകുമാര്‍ (69) അന്തരിച്ചു.സംസ്കാരം നാളെ (24-12-2025) തച്ചമ്പാറ പഞ്ചായത്ത് ശ്മശാനത്തില്‍....
തെങ്കര:ഒരു ഇടവേളയ്ക്കുശേഷം മലയോരഗ്രാമമായ തത്തേങ്ങലത്ത് വീണ്ടും വന്യ ജീവിആക്രമണം.വീട്ടില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ വന്യജീവി കൊന്നു തിന്നു.പുലിയാണെന്ന് നാട്ടുകാര്‍ പറയുന്നു.വനപാലകരെത്തി...
മണ്ണാര്‍ക്കാട്: നഗരാതിര്‍ത്തിയിലെ എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്‍ വശം ഉയരനടപ്പാതവേണമെന്ന ആവശ്യം ശക്തമാകുന്നു.സുരക്ഷിതയാത്രക്കായി വിദ്യാര്‍ഥികളുടെ കാത്തിരിപ്പ് തുടരുന്നു....
മണ്ണാര്‍ക്കാട് : തെങ്കര കണ്‍സ്യുമര്‍ഫെഡ് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്രിസ്തുമസ് – പുതുവത്സര വിപണി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍...