മണ്ണാര്‍ക്കാട് : തെങ്കര കണ്‍സ്യുമര്‍ഫെഡ് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്രിസ്തുമസ് – പുതുവത്സര വിപണി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സൂര്യ അധ്യക്ഷത വഹിച്ചു. ജയരാജ് കെ പി സ്വാഗതം പറഞ്ഞു. മാര്‍ക്കറ്റിംഗ് മാനേജര്‍ ബിജു, ഷീജ, നിതിന്‍, മാധവന്, സജിത എന്നിവര്‍ പങ്കെടുത്തു
