അലനല്ലൂര്‍:മുണ്ടക്കുന്ന് വാര്‍ഡില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തി ന്റെ സഹായത്തോടെ ജനകീയ ലൈബ്രറി ആരംഭിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷെരീഫ്...
അലനല്ലൂര്‍: പഞ്ചായത്തിലെ എട്ടാം വാര്‍ഡ് പെരിമ്പടാരിയില്‍ കോ ണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.മണ്ഡലം കോണ്‍ഗ്ര സ് പ്രസിഡന്റ് കെ...
പാലക്കാട്:മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എം നാരായണന്‍ നിര്യാതനായി.കോവിഡ് ബാധിതനായി ജില്ലാ ആശു പത്രിയില്‍ ചികിത്സയിലായിരുന്നു.രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്...
അലനല്ലൂർ: വികസനത്തിൻ്റെ വെള്ളി വെളിച്ചം പരത്തി അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ കൂടി മിഴി തുറന്നു. എം.എൽ.എ...
തച്ചമ്പാറ: പൊന്നംകോട് – ശിരുവാണി കനാല്‍ റോഡ് പൂര്‍ത്തിയാ വാന്‍ കരിമ്പ പഞ്ചായത്തിന്റെ കനിവും കാത്തിരിക്കുകയാണ് ഈ പ്രദേശത്തുകാര്‍.പൊന്നംകോട്...
വിദ്യ സജിത്ത് തച്ചങ്കാട് വാക്കുകളുടെ വറുതിക്കാലത്ത്മുഖമൂടി തുന്നിഎത്ര സമര്‍ത്ഥമായാണ്നാം നമ്മോട് കലഹിക്കാറുള്ളത്.. !തനിച്ചാവലിന്റെ വഴിയരികുകളില്‍പരസ്പരം ചിതറിക്കിടന്ന്എത്ര പെട്ടെന്നാണ്അന്യരെന്ന് സ്വയം...
അലനല്ലൂര്‍:മുന്‍ മുഖ്യമന്ത്രിയും പിന്നോക്ക ജനവിഭാഗങ്ങളുടെ മുന്നണിപോരാളിയുമായിരുന്ന ആര്‍ ശങ്കറിന്റെ 48-ാം ചരമവാര്‍ ഷികം ആചരിച്ചു.കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് മണ്ണാര്‍...
കാഞ്ഞിരപ്പുഴ: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹാ യത്തോടെ കോണ്‍ക്രീറ്റ് ചെയ്ത് പണി പൂര്‍ത്തിയാക്കിയ കാഞ്ഞിര പ്പുഴ- അക്കിയംപാടം പുഴ...
അഗളി:കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു .അഗളി ചിറ്റൂര്‍ മൂച്ചിക്കടവ് പരേതനായ പഴനിസ്വാമിയുടെ ഭാര്യ മല്ലമ്മാള്‍ (70) ആണ് മരിച്ചത്.രാവിലെയോടെയായിരുന്നു...
അലനല്ലൂര്‍:കിടപ്പുരോഗികള്‍ക്ക് ആശ്വാസമേകി സാന്ത്വന പരിച രണ രംഗത്ത് ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍...