തെങ്കര:വാളക്കര മൂത്താര് കാവില്‍ പൂരാഘോഷത്തിന് ഇന്നലെ വൈകീട്ട് കൊടി യേറി.ക്ഷേത്രം തന്ത്രി ഡോ.ടി.എസ് വിജയന്‍,മേല്‍ശാന്തി വേലായുധന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍...
എടത്തനാട്ടുകര: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവ ബോധം സൃഷ്ടിക്കുന്നതിനായി...
കല്ലടിക്കോട്: എല്‍.ഡി.എഫ്. കരിമ്പ പഞ്ചായത്ത് രണ്ടാംവാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. സി.പി.എം. കരിമ്പ ലോക്കല്‍ സെന്റര്‍ അംഗം കെ.സി...
കോട്ടോപ്പാടം കൊമ്പം മര്‍കസുല്‍ ഹിദായ വിദ്യാര്‍ഥി സംഘടന സുഹ്ബയുടെ കീഴി ല്‍ ‘ദി ലാന്‍ന്റേണ്‍’ എന്ന പേരില്‍ ഇംഗ്ലീഷ്...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയിലെ യുഡിഎഫില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കളേയും പ്രഖ്യാപിച്ചു. നിലവിലെ നഗരസഭാ ഉപാധ്യക്ഷ കെ. പ്രസീത, സ്ഥിരംസമിതി...
തെങ്കര: ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഡ ശാസ്താക്ഷേത്രത്തില്‍ മണ്ഡലകാല ചുറ്റുവിളക്ക് തിങ്കളാഴ്ച തുടങ്ങി. ഡിസംബര്‍ 20വരെ ചുറ്റുവിളക്ക് നടക്കും.29നാണ് താലപ്പൊലിഉത്സവം....
അഗളി:അട്ടപ്പാടിയിലെ വിദൂര പ്രാക്തന ഗോത്ര ഉന്നതിയായ താഴെ തുടുക്കി,മേലെ തുടുക്കി,ഗലസി എന്നീ ഉന്നതികളിലെ മുഴുവന്‍ വോട്ടര്‍മാരും തീവ്ര വോട്ടര്‍...
അലനല്ലൂര്‍: വര്‍ത്തമാനകാലത്ത് മാനവികമൂല്യങ്ങളെ തിരിച്ചുപിടിക്കുക എന്നതാക ണം നമ്മുടെ മുഖ്യ അജണ്ടയെന്ന് വിസ്ഡം എഡ്യൂക്കേഷന്‍ ബോര്‍ഡ് എടത്തനാട്ടുകര മണ്ഡലം...
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്ടെ സാമൂഹ്യചികിത്സാമേഖലയില്‍ അരനൂറ്റാണ്ടിലേറെക്കാലം പ്രവര്‍ത്തിച്ച ആര്യവൈദ്യന്‍ പി.എം.നമ്പൂതിരിയെ അനുസ്മരിച്ചു.നമ്പൂതിരീസ് ആര്‍ ക്കേഡില്‍, കേരള ആരോഗ്യ ശാസ്ത്രസര്‍വകലാശാല രജിസ്ട്രാര്‍ ഡോ.എസ്....
നവംബര്‍ 17 ലോക ഗര്‍ഭാശയഗളാര്‍ബുദ നിര്‍മ്മാര്‍ജന ദിനം മണ്ണാര്‍ക്കാട്: സ്ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട കാന്‍സറുകളില്‍ ഒന്നാണ് ഗര്‍ഭാശയഗളാര്‍ബുദം അഥവാ...