അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി അലനല്ലൂര്‍ : എടത്തനാട്ടുകര ചോലമണ്ണ് ഭാഗത്ത് കാട്ടാനയുടെ...
മണ്ണാര്‍ക്കാട് : തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിനുവേണ്ടി കേരള ഐടി മിഷ...
തിരുവനന്തപുരം: സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് പുനര്‍ വിഭജനത്തിന്റെ കരട് വിജ്ഞാപനം മേയ് 27ന് പുറപ്പെടുവിക്കാന്‍ ഡീലിമിറ്റേഷന്‍...
മണ്ണാര്‍ക്കാട് : നവവരന്റെ വിരലില്‍ കുടുങ്ങിയ വിവാഹമോതിരം അഗ്നിരക്ഷാസേന വിദഗ്ദ്ധമായി ഊരിയെടുത്തു. മൈലാംപാടം സ്വദേശിയുടെ വലതുകൈയിലെ മോതി രവിരലിലാണ്...
പാലക്കാട്: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോ റിറ്റി യോഗം ചേര്‍ന്നു. ജില്ലാ ദുരന്ത നിവാരണ...
അഗളി: കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വ ത്തില്‍ 2024-25 അധ്യയന വര്‍ഷത്തിലെ എസ്.എസ്.എല്‍.സി. വിജയികള്‍ക്കായി...
ഉമ്മറിന്റെ കുടുംബത്തിന് 20ലക്ഷം നഷ്ടപരിഹാരം നല്‍കണം മണ്ണാര്‍ക്കാട് : എടത്തനാട്ടുകര ചോലമണ്ണ് ഭാഗത്ത് കാട്ടാന ആക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ട...
അലനല്ലൂര്‍ : കാട്ടാനയുടെ ആക്രമണത്തില്‍ മരണം സംഭവിച്ചത് വനംവകുപ്പ് ഉദ്യോ ഗസ്ഥരുടെ അനാസ്ഥമൂലമാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡ...
മണ്ണാര്‍ക്കാട് : കഴിഞ്ഞ നാലുവര്‍ഷക്കാലം സാമ്പത്തിക വെല്ലുവിളികളെ സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും നേരിട്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്കും...
കുമരംപുത്തൂര്‍ : അപകടമുന്നറിയിപ്പുകള്‍ അവഗണിച്ച് കുരുത്തിച്ചാല്‍ പ്രദേശത്തേക്ക് സന്ദര്‍ശകര്‍ എത്തുന്നത് തടയാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയരു ന്നു. ഇക്കഴിഞ്ഞ...